മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് ടാബ്‌ലറ്റ് സവിശേഷതകള്‍ (ചിത്രങ്ങള്‍)


ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളും ആപ്പിള്‍ ഐപാഡുമുള്ള ടാബ്‌ലറ്റ് വിപണിയില്‍ ശക്തമായ മത്സരത്തിന് എത്തുന്ന മൈക്രോസോഫ്റ്റിന്റെ ടാബ്‌ലറ്റാണ് സര്‍ഫെയ്‌സ്. സ്വന്തം ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സൗകര്യത്തോടെയാണ് കമ്പനി ഈ ടാബ്‌ലറ്റ് മോഡലിനെ പരിചയപ്പെടുത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്. രണ്ട് ടാബ്‌ലറ്റ് പതിപ്പുകളാണ് ഇന്നലെ നടന്ന ചടങ്ങില്‍ വെച്ച് മൈക്രോസോഫ്റ്റ് പരിചയപ്പെടുത്തിയത്.

Advertisement

സര്‍ഫെയ്‌സ് വിന്‍ഡോസ് ആര്‍ടി പതിപ്പ്

Advertisement
  • വിന്‍ഡോസ് ആര്‍ടി ഓപറേറ്റിംഗ് സിസ്റ്റം

  • 9.3എംഎം കട്ടി

  • 676 ഗ്രാം ഭാരം

  • എന്‍വിദിയ ടെഗ്ര അധിഷ്ഠിത എആര്‍എം ചിപ്

  • 10.6 ഇഞ്ച് ക്ലിയര്‍ ടൈപ്പ് ഡിസ്‌പ്ലെ

  • മൈക്രോഎസ്ഡി, യുഎസ്ബി 2.0, മൈക്രോ എച്ച്ഡി വീഡിയോ, 2x2 മിമോ ആന്റിന പോര്‍ട്ടുകള്‍

  • ഓഫീസ് '15' ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍

  • ടച്ച് കവര്‍, ടൈപ്പ് കവര്‍ ആക്‌സസറികള്‍

  • 32 ജിബി, 64 ജിബി ഇന്റണല്‍ സ്റ്റോറേജ്

സര്‍ഫെയ്‌സ് വിന്‍ഡോസ് 8 പ്രോ പതിപ്പ്

  • വിന്‍ഡോസ് 8 പ്രോ ഓപറേറ്റിംഗ് സിസ്റ്റം

  • 13.5 എംഎം കട്ടി

  • 903 ഗ്രാം ഭാരം

  • ഇന്റല്‍ കോര്‍ ഐ5 (ഐവി ബ്രിഡ്ജ്) പ്രോസസര്‍

  • 10.6 ഇഞ്ച് ക്ലിയര്‍ടൈപ്പ് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ

  • മൈക്രോഎസ്ഡിഎക്‌സ്‌സി, യുഎസ്ബി 3.0, മിനി ഡിസ്‌പ്ലെ പോര്‍ട്ട് വീഡിയോ, 2x2 മിമോ വൈഫൈ ആന്റിന പോര്‍ട്ടുകള്‍

  • ടച്ച് കവര്‍, ടൈപ്പ് കവര്‍, പെന്‍, പാം ബ്ലോക്ക് ആക്‌സസറികള്‍

  • 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ്
മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ്
കീബോര്‍ഡ്
കീബോര്‍ഡ്
കിക്ക്‌സ്റ്റാന്‍ഡ് കട്ടി
കിക്ക്‌സ്റ്റാന്‍ഡ് കട്ടി
കിക്ക്‌സ്റ്റാന്‍ഡ്
കിക്ക്‌സ്റ്റാന്‍ഡ്
സര്‍ഫെയ്‌സ് ടാബ്ലറ്റ് കീബോര്‍ഡോടെ
സര്‍ഫെയ്‌സ് ടാബ്ലറ്റ് കീബോര്‍ഡോടെ
ടാബ്‌ലറ്റിന്റെ കട്ടി
ടാബ്‌ലറ്റിന്റെ കട്ടി

Best Mobiles in India