എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍



ലോഫ്റ്റി ടിഇസഡ്300 (Lofty TZ300)

Advertisement

ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ 1.2 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ9 പ്രോസസറും 512 എംബി റാമും 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. വീഡിയോകോളിംഗിനായി ടാബിമന് മുന്‍ഭാഗത്തായി 0.3 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. 7 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ടാബിന്റെ സ്‌ക്രീന്‍ റെസലൂഷന്‍ 800x480 പിക്‌സലാണ്. യുഎസ്ബി ഡാറ്റാ ഡോംഗിളാണ് ഇതിലെ കണക്റ്റിവിറ്റി

Best Mobiles in India

Advertisement