സ്വയിപ് കീബോര്‍ഡ് നിര്‍ത്തലാക്കി


സൈ്വയിപ്പു ചെയ്ത വെര്‍ച്ച്വല്‍ കീബോര്‍ഡുകള്‍ ജനപ്രീയമാകുന്നതിനു മുന്‍പു തന്നെ നിര്‍ത്തലാക്കി. ആന്‍ഡ്രോയിഡ് ഐഒഎസ് എന്നിവയക്കായിരുന്നു സൈ്വയിപ്പ് ആപ്പ് നിര്‍മ്മിച്ചിരുന്നത്. ഏകദേശം 100 മില്ല്യന്‍ ഡോളറിന് സ്വാധീനമുളള കീബോര്‍ഡ് ആപ്ലിക്കേഷനെ പിന്നിലാക്കി ആറു വര്‍ഷത്തിനു ശേഷമാണ് ഇത് കൊണ്ടു വന്നത്.

Advertisement

ന്യൂവേന്‍സ്, ദ വെര്‍ജിനു നല്‍കിയ ഈ മെയില്‍ സന്ദേശത്തില്‍ ഇങ്ങനെയായിരുന്നു, സ്വയിപ്പ് കീബോര്‍ഡ് ആപ്ലിക്കേഷന്റെ പിന്തുണ നിര്‍ത്തലാക്കുകയും മറ്റെല്ലാ ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും എന്നായിരുന്നു.

Advertisement

'സ്വയിപ്പിന്റെ പിന്നില്‍ കോര്‍ ടെക്‌നോളജി ഉപയോഗിക്കുന്നത് തുടരുകയും മറ്റു ന്യൂവേന്‍സ് ഓഫറുകളിലൂടെ മെച്ചപ്പെടുകയും ചെയ്യും, ഒപ്പം ഞങ്ങളുടെ വിശാലമായ AI പവര്‍ സൊല്യൂഷനുകള്‍ സംയോജിക്കുകയും ചെയ്യും, പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുളള കീബോര്‍ഡ് പരിഹാരങ്ങളില്‍' കമ്പനി വ്യക്തമാക്കി.

സ്വയിപ്പ് ഇപ്പോള്‍ ഐഒഎസ് ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ലഭ്യമല്ല. എന്നാല്‍ നിലവിലെ ഉപഭോക്താക്കള്‍ക്ക് സാധാരണ രീതിയില്‍ ഈ അപ്പ് തുടര്‍ന്നു കൊണ്ടു പോകാം.

സ്വയിപ്പിന്റെ അവസാനം കമ്പനി ഈ മാസം ആദ്യം തന്നെ അറിയിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വയിപ്പ് മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഐഒഎസ് ഉപകരണങ്ങളില്‍ വേണ്ടത്ര പിന്തുണയില്ലായിരുന്നു.

Advertisement

ഫിറ്റ്‌നസ് ബാന്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വയിപ്പ് നൂന്‍സിന്റെ ഒരു കോര്‍ ബിസിനസ് ആയിരുന്നില്ല, അത് ശബ്ദ സന്ദേശീകരണ സോഫ്റ്റ്‌വയറിനും സേവനങ്ങള്‍ക്കുമായി അറിയപ്പെടുന്നു. ഇത് സിരിയുടെ ആദ്യകാല പതിപ്പുകളേയും പിന്തുണയ്ക്കുന്നു.

Best Mobiles in India

Advertisement

English Summary

The company's announcement of the iOS app's discontinuation came earlier this month, but it's only just begun to garner attention due to a confirmation of the Android app's removal given to XDA Developers.