ടോപ് 5 പുതിയ ഗെയിമുകള്‍ ഓണ്‍ലൈനായി വാങ്ങാം



ബോര്‍ഡര്‍ലാന്‍ഡ്‌സ് 2

ഏറെ പ്രശസ്തമായ ബോര്‍ഡര്‍ലാന്‍ഡ്‌സ് ശ്രേണിയിലെ ഏറ്റവും പുതിയ ഗെയിമായ ബോര്‍ഡര്‍ലാന്‍ഡ്‌സ് 2 തികച്ചും സാഹസികവും രസകരവുമായ ഗെയിമിംഗ് അനുഭവമാണ്. പണ്ടോറ നഗരത്തെ ഹാന്‍ഡ്‌സം ജാക്ക് എന്ന വില്ലനില്‍ രക്ഷിക്കാനുള്ള 4 വോള്‍ട്ട് ഹണ്ടേഴ്‌സിന്റെ പോരാട്ടമാണ് ഗെയിം. ദ വാറിയര്‍ എന്ന ദുഷ്ടശക്തിയെ ഉണര്‍ത്താനുള്ള ജാക്കിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തുക എന്നതാണ് വോള്‍ട്ട് ഹണ്ടേഴ്‌സിന്റെ പരമമായ ലക്ഷ്യം

Advertisement

2,499 രൂപയ്ക്ക് ഈ ഗെയിം Flipkart ല്‍ നിന്ന് വാങ്ങാം.

Best Mobiles in India

Advertisement