ടോപ് 5 പുതിയ ഗെയിമുകള്‍ ഓണ്‍ലൈനായി വാങ്ങാം


ഡയബ്ലോ 3 (സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍)

Advertisement

പ്രശസ്തമായ ഡയബ്ലോ ശ്രേണിയുടെ മൂന്നാംഭാഗമാണ് ഈ ഗെയിം. ഇതിന്റെ കഥ വളരെ രസകരമാണ്. ട്രിസ്ട്രാം നഗരത്തില്‍ ഒരു പുതിയ ദുഷ്ടശക്തി ഭീതി പരത്തുന്നു. കളിക്കാരുടെ ധര്‍മ്മം ഈ ശക്തിയോട് പൊരുതി നഗരത്തില്‍ നന്മ പുനസ്ഥാപിക്കുക എന്നതാണ്.

Advertisement

3,799 രൂപയ്ക്ക് ബ്ലിസ്സാര്‍ഡ് എന്റര്‍ടെയിന്‍മെന്റിന്റെ ഈ പുതിയ ഗെയിം Flipkart ല്‍ നിന്ന് സ്വന്തമാക്കാം.

Best Mobiles in India

Advertisement