25000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 ലാപ്‌ടോപ്പുകള്‍


തോഷിബാ NB510-A1110 (Toshiba NB510-A1110)

Advertisement

  • ആറ്റം ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍

  • 1.6 GHz ക്ലോക്ക് സ്പീഡ്

  • 10.1 ഇഞ്ച് സ്‌ക്രീന്‍

  • 0.3 മെഗാപിക്‌സല്‍ വെബ് ക്യാം

  • 3 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം

  • 1024x600 സ്‌ക്രീന്‍ റെസല്യൂഷന്‍

  • 1 എംബി cache മെമ്മറി

  • 2 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

  • 2 ജിബി ഡിഡിആര്‍ 3 സിസ്റ്റം മെമ്മറി

  • 320 ജിബി ഹാര്‍ഡ് ഡിസ്‌ക്

  • വിംഡോസ് 7 സ്റ്റാര്‍ട്ടര്‍ പാക്

  • 1.25 കിലോ ഭാര്‍

Best Mobiles in India

Advertisement