ഫെയ്‌സ്ബുക്ക് കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍



എല്ലാ ദിവസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ എത്രപേരുണ്ട്? അല്ലെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ കയറാത്ത ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വിരളമായിരിക്കും.

ഓരോ തവണ പേജിലെത്തുമ്പോഴും മൗസിനെ കൈപിടിയില്‍ ഒതുക്കി വേണം സൈറ്റിലൊട്ടാകെ ഒന്ന് കറങ്ങാന്‍. മൗസ് പണിമുടക്കിയാലോ? ഇതാ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നീ ബ്രൗസറുകളില്‍ നേരിട്ട് ഉപയോഗിക്കാവുന്ന ചില ഫെയ്‌സ്ബുക്ക് എളുപ്പവഴികള്‍.

Advertisement

ഗൂഗിള്‍ ക്രോം

alt+m – മെസേജ് പേജ്

Advertisement

alt+0 – ഹെല്‍പ് സെന്റര്‍

alt+1 – ഹോംപേജ്

alt+ 2- പ്രൊഫൈല്‍ പേജ്

alt+3 – മാനേജ് ഫ്രന്റ്‌സ് ലിസ്റ്റ്

alt+4 – മെസേജ് ലിസ്റ്റ്

alt+5 – നോട്ടിഫിക്കേഷന്‍ പേജ്

alt+6 – അക്കൗണ്ട് സെറ്റിംഗ്‌സ്

alt+7 – പ്രൈവസി സെറ്റിംഗ്‌സ്

alt+8 – ഫെയ്‌സ്ബുക്ക് ഫാന്‍ പേജ്

alt+9 – ഫെയ്‌സ്ബുക്ക് നിയമങ്ങള്‍

alt+? – സെര്‍ച്ച് ബോക്‌സ്മോസില്ല ഫയര്‍ഫോക്‌സ്shift+alt+m – മെസേജ് പേജ്

shift+alt+0 – ഹെല്‍പ് സെന്റര്‍

shift+alt+1 – ഹോംപേജ്

shift+alt+ 2- പ്രൊഫൈല്‍ പേജ്

shift+alt+3 – മാനേജ് ഫ്രന്റ്‌സ് ലിസ്റ്റ്

Advertisement

shift+alt+4 – മെസേജ് ലിസ്റ്റ്

shift+alt+5 – നോട്ടിഫിക്കേഷന്‍ പേജ്

shift+alt+6 – അക്കൗണ്ട് സെറ്റിംഗ്‌സ്

shift+alt+7 – പ്രൈവസി സെറ്റിംഗ്‌സ്

shift+alt+8 – ഫെയ്‌സ്ബുക്ക് ഫാന്‍ പേജ്

shift+alt+9 – ഫെയ്‌സ്ബുക്ക് നിയമങ്ങള്‍

shift+alt+? – സെര്‍ച്ച് ബോക്‌സ്

മോസില്ലയിലുപയോഗിക്കുന്ന ഷിഫ്റ്റ് കീയ്ക്ക് പകരം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ എന്റര്‍ കീ ഉപയോഗിച്ചാല്‍ മതി. ഉദാഹരണത്തിന് enter+alt+1 ഹോം പേജിലേക്കുള്ള ഷോര്‍ട്ട്കട്ട് ആണ്. എന്നാല്‍ എക്‌സ്‌പ്ലോററില്‍ ചില ഷോര്‍ട്ട്കട്ടുകള്‍ പ്രവര്‍ത്തിക്കുന്നതല്ല.ഇംഗ്ലീഷില്‍

Best Mobiles in India

Advertisement