നിങ്ങളുടെ മൊബൈല്‍ കോളുകള്‍ എങ്ങനെ എന്‍ക്രിപ്ട് ചെയ്യാം?


സെല്‍ഫോണ്‍ കോള്‍ എന്‍ക്രിപ്ഷനും എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും കൂടുതല്‍ പ്രധാന്യത്തോടെ വരുന്നുണ്ട്. ട്രസ്റ്റ് കോള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ്. ആപ്പിനുളളില്‍ തന്ന എല്ലാ ഫോണ്‍ കോളുകളുകള്‍ക്കും ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എന്‍ക്രിപ്ഷന്‍ നല്‍കുന്നു.

Advertisement

നോക്കിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റുകള്‍!

ഇത് MBD/EMM വഴി വിതരണം ചെയ്യാം, അല്ലെങ്കില്‍ ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒരിക്കല്‍ നിങ്ങളുടെ ഫോണില്‍ ട്രസ്റ്റ് കോള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ സുരക്ഷിതമായ കോളുകള്‍ ചെയ്യാം.

Advertisement

സ്‌റ്റെപ്പ് 1

ട്രസ്റ്റ് കോള്‍ അംഗങ്ങള്‍ ട്രസ്റ്റ് കോള്‍ ആപ്ലിക്കേഷന്‍ തുറന്ന് കോള്‍ ചെയ്യുന്നതിനായി കോണ്ടാക്ട് ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 2

ട്രസ്റ്റ് ഐക്കണോടൊപ്പം സ്വീകര്‍ത്താവിന്റെ ഫോണ്‍ റിങ്ങ് ചെയ്യുന്നതാണ്. അത് ഒരു സുരക്ഷിത എന്‍ക്രിപ്റ്റ് ചെയ്ത കോള്‍ എന്ന് കാണിക്കുന്നു. മറ്റു ഫോണില്‍ വരുന്നതു പോലെ 'Answer' എന്നതില്‍ ടാപ്പ് ചെയ്ത് സ്വീകര്‍ത്താവിന് മറുപടി നല്‍കുക.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 5 രൂപയ്ക്ക് 4ജി ഡാറ്റ: വേഗമാകട്ടേ!

സ്റ്റെപ്പ് 3

കോള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഉപകരണം സുതാര്യമായി നിര്‍ണ്ണയിച്ച് ബന്ധിപ്പിക്കുന്നതുമാണ്. എല്ലാ വോയിസ് കമ്മ്യൂണിക്കേഷനുകളും എന്‍ക്രിപ്റ്റ് ചെയ്യുകയും സുരക്ഷിത ഡാറ്റ ചാനലുകളില്‍ എത്തിക്കുകയും ചെയ്യുന്നു.

Best Mobiles in India

English Summary

Once TrustCall is installed on your mobile phone, making a secure, encrypted phone call is as simple as making a regular mobile call.