തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ആപ്പിള്‍ വാച്ചുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ലെങ്കിലും, ഈ ഡിവൈസ് ഗാഡ്ജറ്റ് പ്രേമികളുടെ ഇടയില്‍ ഹരം തീര്‍ക്കുകയാണ്. ധരിക്കാവുന്ന ഡിവൈസുകളുടെ വിഭാഗത്തില്‍ പുത്തന്‍ പ്രവണതകള്‍ക്കാണ് ഈ ഡിവൈസ് തിരി കൊളുത്തിയിരിക്കുന്നത്.

Advertisement

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് ആണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ആപ്പിള്‍ വാച്ചിന്റെ ഹോം സ്‌ക്രീനില്‍ എത്താന്‍ ഡിജിറ്റല്‍ ക്രൗണില്‍ ടാപ് ചെയ്യുക.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ഒരു ഇനം തിരഞ്ഞെടുക്കുന്നതിന്, അതില്‍ ടാപ് (ചെറുതായി അമര്‍ത്തുക) ചെയ്താല്‍ മതി. എന്നാല്‍ കുറച്ച് നേരം തുടര്‍ച്ചയായി അമര്‍ത്തി പിടിക്കുന്നത്, അവയുടെ മറഞ്ഞ കിടക്കുന്ന ഓപ്ഷന്‍ ലഭിക്കുന്നതിനാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

നിങ്ങള്‍ക്ക് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോള്‍, നിങ്ങളുടെ കൈ തണ്ട ഉയര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സമയത്തിന് പകരം നോട്ടിഫിക്കേഷനാണ് കാണാന്‍ സാധിക്കുക.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ക്രൗണ്‍ ചലിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഹോം സ്‌ക്രീനില്‍ നാവിഗേറ്റ് ചെയ്യുന്നതിന് അനുവദിക്കുന്നു. മാപ്‌സ്, ഫോട്ടോകള്‍ എന്നിവ സൂം ഇന്‍ ചെയ്യുന്നതിനും ക്രൗണ്‍ ഉപയോഗിക്കാവുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

സ്‌ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ കലണ്ടര്‍ ഇവന്റുകള്‍, കാലാവസ്ഥ, ഹൃദയ മിടിപ്പ്, സ്ഥലം എന്നിവ കാണാവുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

സ്‌ക്രീനിന്റെ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് അടുത്തു വന്ന നോട്ടിഫിക്കേഷനുകള്‍ കാണാവുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

നിങ്ങളുടെ കൈ കൊണ്ട് വാച്ചിന്റെ സ്‌ക്രീന്‍ മുഴുവനായി മൂടിയാല്‍, ഇന്‍കമിങ് ഫോണ്‍ കോളുകള്‍ നിശബ്ദമാകുന്നതാണ്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

നിങ്ങളുടെ ഫോണ്‍ കാണാതായാല്‍, Ping Your Phone സവിശേഷത സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തേക്ക് സൈ്വപ്പ് ചെയ്യുക.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

കൂടുതല്‍ കൃത്യമായി ഹൃദയമിടിപ്പ് അളക്കുന്നതിനായി വാച്ച് ബാന്‍ഡ് കൈ തണ്ടയില്‍ അമര്‍ത്തി കെട്ടുക.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

വൈബ്രേഷന്‍സ് വ്യക്തമായി കേള്‍ക്കുന്നില്ലെങ്കില്‍, Settings > Sounds & Haptics എന്നതില്‍ പോയി Prominent Haptic എന്നത് ഓണ്‍ ആക്കുക.

Best Mobiles in India

English Summary

Essential Apple Watch Tips And Tricks.