നീ മറന്നാലും ഞാന്‍ മറകിലാ ട്ടോ:ഫേസ്ബുക്ക്


ഒരു ക്ലിക് മതി ഫേസ്ബുക്കില്‍ നിന്ന് ഒരു കാര്യം ഡിലീറ്റ് ചെയ്യാന്‍ .എന്നാല്‍ അത് ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ആയി എന്ന് വിചാരിക്കുന്നുവോ ?ആ കാര്യങ്ങള്‍ നിങ്ങളുടെ ചുറ്റും എപ്പോഴും ഉണ്ടാകും. ഒന്ന് ആലോചിച്ച് നോക്ക് നമ്മള്‍ അപ്പ്‌ലോഡ് ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് കുട്ടുക്കാര്‍ കാണുമെന്ന കാര്യം മറകണ്ട അവര്‍ അതു ലൈക്കും ,റ്റാകും ചെയുന്നതോടെ അതു വള്ളരെവേഗം എല്ലാവുടേയും മുന്‍പിലെത്തുന്നു.

ഡിലീറ്റ് ചെയ്താലും നമ്മുക്ക് വീണ്ടും കണ്ടവരും .നമ്മള്‍ ഡിലീറ്റ് ചെയ്യ്ത്ത പലരും നമ്മുടെ ഫേസ്ബുക്കിലുണ്ടെന്ന കാര്യം നമ്മള്‍ അറിയുന്നില്ല . പല മാര്‍ഗത്തോടെ അവര്‍ നമ്മുടെ ഫേസ്ബുക്കില്‍ കയറുന്നു .ഫേസ്ബുക്ക് ഇന്നു മിസ്യുസ് ചെയുന്നവരും കുറവല്ല . ഇന്നു ഫേസ്ബുക്ക് ആകൗണ്ടുകള്‍ ഇല്ലാത്തവര്‍ കുറവാണ്.ദിവസവും അപ്പ് ഡേറ്റുകള്‍ ഇട്ടില്ലെങ്കില്‍ ഉറക്കം വരാത്തവരുണ്ട്‌. എന്നാല്‍ ഉറകംകെടുത്താന്‍ പല്ലരും ഇന്നുണ്ടെന്ന് മറകണ്ട. ഇനി എല്ലാം ചെയ്യുന്നതിന് ഒരു 5 മിനിട്ട് ഒന്ന് ആലോചിക്കുക കാരണം ജീവിതത്തില്‍ മറക്കണ്ട പല കാര്യങ്ങളും ഫേസ്ബുക്ക് ഓര്‍മിക്കും എന്ന് സാരം.

Most Read Articles
Best Mobiles in India
Read More About: facebook news social media tips

Have a great day!
Read more...