എങ്ങനെ ഓണ്‍ലൈനില്‍ ചിത്രങ്ങളെ റീസൈസ് ചെയ്യാം



ചിത്രങ്ങള്‍ ഓണ്‍ലൈനായി അയയ്ക്കുന്നതിനും, ബ്ലോഗിലോ മറ്റോ പോസ്റ്റ് ചെയ്യുന്നതിനും മുമ്പ് റീസൈസ് ചെയ്യേണ്ടത് പലപ്പോഴും ആവശ്യമാണ്. അതിനായി ഫോട്ടോഷോപ്പ്, പെയിന്റ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളെയാണ് നമ്മള്‍ പലപ്പോഴും ആശ്രയിയ്ക്കാറ് പതിവ്. എന്നാല്‍ ഫോട്ടോ എഡിറ്റിംഗ് സാധ്യമായ ചില വെബ്‌സൈറ്റുകള്‍ ലഭ്യമാണ്. അവയുടെ സഹായത്തോടെ നിങ്ങളുടെ ചിത്രങ്ങള്‍ ഏത് വലിപ്പത്തിലേയ്ക്കും മാറ്റാന്‍ സാധിയ്ക്കും.

ചില ഫോട്ടോ റീസൈസിംഗ് സൈറ്റുകള്‍

Advertisement

ഒരു സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനും, ഇന്‍സ്റ്റാള്‍ ചെയ്യാനും ഒന്നും താല്പര്യമില്ലാത്തവര്‍ക്ക് ഈ സൈറ്റുകള്‍ ഉപയോഗിയ്ക്കാം.

Advertisement


ഉദാപരണം :

പിക്കാസ (Picasa)

  • ആദ്യം ബ്രൗസറില്‍ ഗൂഗിള്‍ പിക്കാസ തുറക്കുക. ഇമേജ് ലൊക്കേഷനില്‍ റീസൈസ് ചെയ്യേണ്ട ടിത്രം സെലക്ട് ചെയ്യുക.

  • ചിത്രം തെരഞ്ഞെടുത്തിട്ട് താഴെ തന്നിരിയ്ക്കുന്ന എക്‌സ്‌പോര്‍ട്ട് ബട്ടണ്‍ അമര്‍ത്തുക.

  • അതിന് ശേഷം ചിത്രത്തെ ആവശ്യാനുസരണം റീസൈസ് ചെയ്യാം.

Best Mobiles in India

Advertisement