ചിത്രങ്ങളുടെ രൂപത്തില്‍ എങ്ങനെ ഫയലുകള്‍ ഒളിപ്പിക്കാം?


പല കാര്യങ്ങളിലും സ്വകാര്യത അല്ലെങ്കില്‍ പ്രൈവസി കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. കമ്പ്യൂട്ടര്‍ മൊബൈല്‍ എന്നിവ ഉപയോഗിക്കുന്ന കാര്യത്തില്‍ ആയാല്‍ പോലും.

Advertisement

ഐഒഎസ് 11 പ്രശ്‌നങ്ങള്‍: എങ്ങനെ പരിഹരിക്കാം!

നമ്മുടെ മൊബൈലുകള്‍ നമ്മുടെ സുഹൃത്തുക്കള്‍ എടുക്കാറുണ്ട്, അല്ലേ? അപ്പോള്‍ ചില സ്വകാര്യ ഫയലുകള്‍ ഹൈഡ് ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഫയലുകള്‍ ഹൈഡ് ചെയ്യാനായി നിരവധി സോഫ്റ്റ് വയറുകള്‍ ഉണ്ട്.

Advertisement

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് ഫയലുകള്‍ ഹൈഡ് ചെയ്യാനായി ഒരു ടെക്‌നിക് ആണ് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. അതായത് ഡിജിറ്റല്‍ സ്റ്റഗ്നോഗ്രാഫി എന്ന ടെക്‌നിക് ഉപയോഗിച്ച് ഒരു ഫയലിനുളളില്‍ മറ്റൊന്ന് ഒളിപ്പിച്ചു വയ്ക്കുന്ന വിദ്യയാണിത്.

ഇങ്ങനെ ചെയ്തതിനു ശേഷം നിങ്ങളുടെ നഗ്നനേത്രങ്ങള്‍ കൊണ്ടു നോക്കിയാല്‍ മറ്റൊരു ഇമേജ് പോലെ തോന്നും. എന്നാല്‍ ഇതിനായി ഒരു പ്രത്യേകം ടൂള്‍ വേണം. 'OpenStego' എന്നത് അങ്ങനെയുളള ഒരു ടൂള്‍ ആണ്.

ഈ ഹാൻഡി ഫ്രീ, ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ നിങ്ങൾക്ക് ആവശ്യമുള്ള ഏതെങ്കിലും ഫയലുകൾ എടുക്കാൻ ഉപയോഗിക്കാനും അവയെ അവയെ രഹസ്യമായി സൂക്ഷിക്കാനും കഴിയും.

Advertisement

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!

എന്നാല്‍ ഇങ്ങനെ പല രീതിയില്‍ നിങ്ങളുടെ ഫോണ്‍ ഡാറ്റളും ഫയലുകള്‍ ഫോണില്‍ തന്നെ െൈഹഡ് ചെയ്യാം. എന്നാല്‍ ഇതു കൂടാതെ jpg ഫയലിനു പിന്നിലും ഇമേജ് ഫോര്‍മാറ്റിലും ഹൈഡ് ചെയ്യാം. ഇങ്ങനെ ഫയലുകളും ഇമേജുകളും ഹൈഡ് ചെയ്യുന്നത് പല രീതിയില്‍ സുരക്ഷിതമായ ഒന്നാണ്.

Best Mobiles in India

Advertisement

English Summary

Digital steganography is the technique of hiding one file inside another. If, for instance, you have a buried chest of treasure, you can store the coordinates inside a harmless looking picture.