ഗ്യാലറിയില്‍ വാട്ട്‌സ്ആപ് വീഡിയോകളും ഫോട്ടോകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...!


നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ അയയ്ക്കുന്ന എല്ലാ ചിത്രങ്ങളും, വീഡിയോകളും വാട്ട്‌സ്ആപിലെ ഫോട്ടോ ആല്‍ബത്തിലാണ് വന്ന് വീഴുക. ആന്‍ഡ്രോയിഡിനും ഐഒഎസിനും ഉളള വ്യത്യസ്ത ഫോട്ടോ ആല്‍ബം ആപുകളുടെ പോലെ തന്നെയാണ് ഇതിന്റേയും പ്രവര്‍ത്തനം. അതുകൊണ്ട് നിങ്ങളുടെ ഫോട്ടോ ആല്‍ബം ഉപയോഗിക്കുമ്പോള്‍ എല്ലാ ചിത്രങ്ങളും ഒരു സ്ഥലത്ത് വന്ന് വീഴുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കും.

Advertisement

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

നിങ്ങളുടെ ഗ്യാലറിയില്‍ വാട്ട്‌സ്ആപ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ചില ട്രിക്കുകളുടെ സഹായത്തോടെ സാധിക്കുന്നതാണ്. അവ ഏതെന്ന് അറിയുന്നതിനായി സ്ലൈഡര്‍ പരിശോധിക്കുക.

Advertisement

ആപ്പിള്‍ വാച്ചുകള്‍ അടക്കമുളള സ്മാര്‍ട്ട്‌വാച്ചുകള്‍ സുരക്ഷിതമല്ലെന്ന്...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി

നിങ്ങള്‍ക്ക് ഒരു ഫയല്‍ മാനേജര്‍ അപ്ലിക്കേഷന്‍ ഉണ്ടാകേണ്ടതുണ്ട്.

2

ES File Explorer നല്ലൊരു ഫയല്‍ മാനേജര്‍ ആപാണ്, ഇത് നിങ്ങള്‍ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

3

ഇനി വാട്ട്‌സ്ആപ് ഫോള്‍ഡറില്‍ പോയി .nomedia ഫയല്‍ എന്ന ഫയല്‍ സൃഷ്ടിക്കുക.

4

ഇത് ചെയ്യുന്നതിനായി താഴെ ഇടത് വശത്തുളള New button ടാപ് ചെയ്യുക, അതിന് ശേഷം File എന്നത് തിരഞ്ഞെടുത്ത് .nomedia എന്നതോട് കൂടി ഒരു ഷയല്‍ സൃഷ്ടിക്കുക.

5

ഇപ്പോള്‍ നിങ്ങളുടെ ഗ്യാലറിയിലോ ഫോട്ടോ ആല്‍ബത്തിലോ വാട്ട്‌സ്ആപ് ഇമേജുകളോ വീഡിയോകളോ പ്രത്യക്ഷപ്പെടുന്നതല്ല.

ഐഒഎസ് ഉപയോക്താക്കള്‍ക്കായി

ആദ്യം തന്നെ സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോകുക.

 

ഐഒഎസ് ഉപയോക്താക്കള്‍ക്കായി

തുടര്‍ന്ന് പ്രൈവസി സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കുക.

ഐഒഎസ് ഉപയോക്താക്കള്‍ക്കായി

അതിന് താഴെയുളള Photos എന്നത് തിരഞ്ഞെടുത്ത ശേഷം, Whatsapp images option എന്നത് അണ്‍ചെക്ക് ചെയ്യുക.

ഐഒഎസ് ഉപയോക്താക്കള്‍ക്കായി

ഇനി ഐഒഎസ് ഡിവൈസുകളിലെ നിങ്ങളുടെ ഫോട്ടോ ആല്‍ബത്തില്‍ വാട്ട്‌സ്ആപ് ചിത്രങ്ങള്‍ വരുന്നതല്ല.

Best Mobiles in India

English Summary

How to Stop Whatsapp Images to Appear in Photo Album.