നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം



എങ്ങനെയൊക്കെ ഡബിള്‍ റോള്‍ ഉണ്ടാക്കുന്നു

Advertisement

  • ഒരു ക്രോമ(നീല, പച്ച പശ്ചാത്തലങ്ങള്‍) പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളെ നിര്‍ത്തി ഷൂട്ട് ചെയ്തതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷനില്‍ ഡബിള്‍ റോള്‍ സാധ്യമാക്കാം.

  • ക്യാമറയെ ഒരേ പോലെ നിലനിര്‍ത്തി, ഒരേ പ്രകാശ തീവ്രതയില്‍ ഒരു കഥാപാത്രത്തെ കൊണ്ട് രണ്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യിപ്പിച്ച ശേഷം, എഡിറ്റിങ്ങില്‍ ഈ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് ഡബിള്‍ റോളുകള്‍ ഉണ്ടാക്കാം.

  • ക്യാമറ ട്രാക്കിലോ മറ്റോ ചലിയ്ക്കുമ്പോഴും ഡബിള്‍ റോള്‍ ഷൂട്ട് ചെയ്യാന്‍ സാധ്യമാണ്. പക്ഷെ ചലനങ്ങള്‍ ഒരേ പോലെയായിരിയ്ക്കണം.

അടുത്ത പേജില്‍ : എങ്ങനെ നിങ്ങള്‍ക്ക് ഒരു ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം?

Best Mobiles in India

Advertisement