ബ്രൗസിംഗ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?



ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍

  • ടൂള്‍സില്‍ നിന്നും ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് തെരഞ്ഞെടുക്കുക.
  • ജനറല്‍ ടാബില്‍ നിന്നും ഹിസ്റ്ററി എടുക്കുക
  • ക്ലിയര്‍ ഹിസ്റ്ററി ബട്ടണില്‍ ക്ലിക് ചെയ്യാം
  • പിന്നീട് വരുന്ന വിന്‍ഡോയില്‍ യെസ് ക്ലിക് ചെയ്യുക

Best Mobiles in India

Advertisement