വീഡിയോ രഹസ്യമായി കാണുന്നതെങ്ങനെ?


പ്രൈവറ്റ് മോഡ് എങ്ങനെ ഓണ്‍ ചെയ്യാം

Advertisement

  • റിയല്‍പ്ലെയര്‍ ഓപണ്‍ ചെയ്യുമ്പോള്‍ ടൂള്‍ ബാറില്‍ (ഒരു കണ്ണിന്റെ ചിത്രം) കാണാം. അതില്‍ ക്ലിക് ചെയ്യുക

  • ആദ്യമായി പ്രൈവറ്റ് മോഡ് തെരഞ്ഞെടുക്കുമ്പോള്‍ ഒരു പാസ് വേര്‍ഡ് റിയല്‍പ്ലെയര്‍ ആവശ്യപ്പെടും. റിയല്‍പ്ലെയര്‍ പാസ്‌വേര്‍ഡില്‍ നിന്ന് വ്യത്യസ്തമാണ് ഈ പാസ്‌വേര്‍ഡ്. PIN എന്നാണ് ഈ പാസ് വേര്‍ഡിനെ റിയല്‍പ്ലെയര്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഒരു പിന്‍ എന്റര്‍ ചെയ്യണം.

  • പിന്നീട് OK ക്ലിക് ചെയ്യുക

  • പ്രൈവറ്റ് മോഡ് ഓണ്‍ ആയാല്‍ കണ്ണിന്റെ സ്ഥാനത്ത് ഇങ്ങനെ ഒരു ചിത്രം കാണാനാകും.
Best Mobiles in India

Advertisement