വീഡിയോ രഹസ്യമായി കാണുന്നതെങ്ങനെ?


ഹിഡന്‍ ഫയലുകള്‍ ഏതെല്ലാം എന്ന് എങ്ങനെ തിരിച്ചറിയാം?

Advertisement

  • ഒരു ചുവപ്പ് കണ്ണിന്റെ ചിഹ്നമാണ് പ്രൈവറ്റ് വീഡിയോകള്‍ക്ക് നല്‍കിയിട്ടുണ്ടാകുക.

  • പ്രൈവറ്റ് മോഡ് ഓണ്‍ ചെയ്ത ശേഷം ലൈബ്രറി ഓപ്ഷനില്‍ പോയാല്‍ ചുവപ്പ് കണ്ണിന്റെ ചിഹ്നം നല്‍കി ഹിഡന്‍ ഫയലുകളെ പ്രത്യേകം കാണിച്ചിരിക്കും.
  • പ്രൈവറ്റ് മോഡ് ഓഫ് ചെയ്ത് ലൈബ്രറിയില്‍ പോയാല്‍ ഹിഡന്‍ ഫയലുകള്‍ കാണാനാകില്ല.
Best Mobiles in India

Advertisement