മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ?


ക്യാമറയില്‍

ക്യാമറ മാന്വലില്‍ മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യേണ്ട വിധം കൊടുത്തിരിക്കും. അത് പരിശോധിക്കുക. കാരണം ഓരോ ക്യാമറയും വിവിധ പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് ഫോര്‍മാറ്റിംഗ് നടത്താറുള്ളത്.

Advertisement

ചില ക്യാമറകളില്‍ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്ത് ചില സെറ്റിംഗ്‌സ് പരിശോധിച്ചാല്‍ ഫോര്‍മാറ്റിംഗ് ഓപ്ഷന്‍ എളുപ്പം ലഭിക്കും. എന്നാല്‍ മറ്റ് ചിലതിന് പലഘട്ടങ്ങളായാണ് ഫോര്‍മാറ്റിംഗ്.

Best Mobiles in India

Advertisement