മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ?



പുതിയ മെമ്മറി കാര്‍ഡ് വാങ്ങിയാല്‍ അത് ഒരിക്കല്‍ കൂടി ഫോര്‍മാറ്റ് ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. കാര്‍ഡ് പുതിയതാണെങ്കില്‍ അത് ഫോര്‍മാറ്റ് ചെയ്യേണ്ട ആവശ്യമില്ല. വേണമെങ്കില്‍ കാര്‍ഡിനൊപ്പം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചുനോക്കാം. ഫോര്‍മാറ്റ് ചെയ്യണമെങ്കില്‍ പ്രത്യേകം പറയുന്നതാണ്. എന്തായാലും മെമ്മറി കാര്‍ഡ് പുതിയതാണെങ്കിലും അല്ലെങ്കില്‍ പഴയതിലെ ഫയലുകള്‍ നീക്കം ചെയ്ത് കാര്‍ഡിനെ പുതിയതാക്കണമെങ്കിലും എല്ലാം ഫോര്‍മാറ്റിംഗ് എങ്ങനെ നടത്താം എന്നറിയേണ്ടത് അത്യാവശ്യമാണ്. ഇവിടെ വിന്‍ഡോസ്, മാക്, ക്യാമറ എന്നിവയില്‍ വെച്ച് മെമ്മറി കാര്‍ഡ് എങ്ങനെ ഫോര്‍മാറ്റ് ചെയ്യാം എന്ന് വിശദമാക്കുകയാണ്.
Best Mobiles in India

Advertisement