മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ???


ഇന്ന് എന്തിലും ഏതിലും ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് മെമ്മറി കാര്‍ഡ്. സ്മാര്‍ട്‌ഫോണായാലും ടാബ്ലറ്റായാലും ക്യാമറയായാലും മെമ്മറി കാര്‍ഡ് ഇല്ലാതെ ഉപയോഗം നടക്കില്ല. എന്നാല്‍ ഈ എസ്.ഡി. കാര്‍ഡ് എത്രത്തോളം സുരക്ഷിതമാണ്.

Advertisement

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ മെമ്മറി കാര്‍ഡ് കണക്റ്റ് ചെയ്യുന്ന ഏതെങ്കിലും ഉപകരണത്തില്‍ വൈറസോ മറ്റോ ഉണ്ടെങ്കില്‍ അത് കാര്‍ഡിലേക്കും വരും. സ്വാഭാവികമായും ആ കാര്‍ഡ് കണക്റ്റ് ചെയ്യുന്ന ഉപകരണങ്ങളിലും വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

Advertisement

എന്തായാലും മെമ്മറി കാര്‍ഡില്‍ വൈറസ് കയറിയാല്‍ എന്തുചെയ്യും. ഫോര്‍മാറ്റ് ചെയ്യുക എന്നത് മാത്രമാണ് ഏക ഉപാധി. അതുമാത്രമല്ല, ആവശ്യമില്ലാത്ത നിരവധി ഡാറ്റകള്‍ ഉണ്ടെങ്കില്‍ അത് കളയുന്നതിനും ഫോര്‍മാറ്റ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നത്. അത് ചുവടെ വിവരിക്കുന്നു.

{photo-feature}

Best Mobiles in India