റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ ഡോംഗിളില്‍ ഉപയോഗിക്കാം?


റിലയന്‍സ് ജിയോ സിം ഈ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ ശക്തിയാര്‍ജ്ജിച്ചു വരുകയാണ്. റിലയന്‍സ് ഇപ്പോള്‍ സാംസങ്ങ്, എല്‍ജി, അസ്യൂസ്, പാനസോണിക്, മൈക്രോമാക്‌സ്, TCL എന്നീ മൊബൈലുകളില്‍ ട്രയല്‍ ഘട്ടം തടരുന്നു.

Advertisement

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

ഇന്ത്യയില്‍ നിരവധി ആളുകളുടെ കൈയ്യില്‍ ഇപ്പോള്‍ തന്നെ ജിയോ സിം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ പലര്‍ക്കും സംശയം തോന്നാം റിലയന്‍സ് ജിയോ സിം 4ജി പ്രോപ്തമാക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുളേളാ എന്ന്? എന്നാല്‍ ഉത്തരം വളരെ ലളിതമാണ്, അല്ല, ഡോംഗിളുകള്‍ പോലെയുളള ഉപകരണങ്ങളിലും ജിയോ സിം കാര്‍ഡ് ഉപയോഗിക്കാം.

Advertisement

റിലയന്‍സ് ജിയോയും എയര്‍ടെല്‍ 4ജിയും: ഞെട്ടിക്കുന്ന വ്യത്യാസങ്ങള്‍!

എങ്ങനെയാണ് ഡോംഗിളില്‍ റിലന്‍സ് ജിയോ സിം കാര്‍ഡ് ഉപയോഗിക്കുന്നതെന്നറിയാന്‍ താഴെ സ്ലൈഡര്‍ നോക്കുക.

ജിയോ സിം കാര്‍ഡുകള്‍ പിന്തുണയ്ക്കുന്നു

റിലയന്‍സ് സിം കര്‍ഡ് ലഭിക്കാന്‍ ഇപ്പോള്‍ പല വഴികളുണ്ട്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ റിലയന്‍സ് ജിയോ സിം കാര്‍ഡ് അതിലെ ജീവനക്കാര്‍ക്കും ലൈഫ് സ്മാര്‍ട്ട്‌ഫോണുകളിലും മാത്രമേ ലഭ്യമായിരുന്നുളളൂ.

എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി ഫോണുകളിലും ജിയോ 4ജി സിം ഉപയോഗക്കാം.
ഇവിടെ നിങ്ങള്‍ക്ക് സാംസങ്ങ് അല്ലെങ്കില്‍ 4ജി പ്രാപ്തമാക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് നിങ്ങള്‍ക്ക് ഡോംഗിളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

 

സിം കാര്‍ഡ് ഡോംഗിളില്‍ ഇടുക

ആദ്യ ഘട്ടം എന്തെന്നാല്‍ എയര്‍ടെല്‍ അല്ലെങ്കില്‍ 4ജി പിന്തുണയ്ക്കുന്ന ഏതെങ്കിലും ഡോംഗിളില്‍ ജിയോ സിം കാര്‍ഡ് ഇടുക.

APN സെറ്റ് ചെയ്യുക

ഡോംഗിളില്‍ ബന്ധിപ്പിച്ചതിനു ശേഷം നോട്ടിഫിക്കേഷമു വേണ്ടി കാത്തിരിക്കുക. നോട്ടിഫിക്കേഷന്‍ വന്നില്ലെങ്കില്‍ ഡോംഗിള്‍ സെറ്റിങ്ങ്‌സില്‍ പോകുക. നിങ്ങള്‍ വിന്‍ഡോസ് 8 അല്ലെങ്കില്‍ അതിലുപരിയാണ് ഉപയോഗിക്കുന്നതെങ്കില്‍ നോട്ടിഫിക്കേഷന്‍ പാനലില്‍ പോയി APN സെറ്റിങ്ങ്‌സ് ചെയ്യുക.

ആക്സ്സ് പോയിന്റ് നെയിം : Jionet

ആക്‌സസ്സ് പോയിന്റ് നെയിം സെറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം വേറെ ഒന്നും അതില്‍ ചെയ്യേണ്ടതില്ല, നേരെ നിങ്ങള്‍ക്ക് OK ക്ലിക്ക് ചെയ്യാം.

 

ചില ഡോംഗിളുകള്‍ ഓട്ടോമാറ്റിക്കായി APN തിരഞ്ഞെടുക്കും

ചില ഡോംഗിളുകള്‍ ഓട്ടോമാറ്റിക്കായി തന്നെ APN തിരഞ്ഞെടുക്കും. എന്നിരുന്നാലും നിങ്ങളുടെ ബ്രൗസര്‍ തുറന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിക്കണം. ഇതില്‍ വെബ് പേജ് ലോഡ് ചെയ്തിട്ടില്ലെങ്കില്‍, APN മാനുവലായി സെറ്റ് ചെയ്യേണ്ടതാണ്.

ഇപ്പോള്‍ ജിയോ 4ജി ഡോംഗിളില്‍ ഉപയോഗിക്കുന്നു

ഇപ്പോള്‍ എല്ലാം ശരിയായി പോകുന്നു എങ്കില്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യുകയും ഡോംഗിള്‍ ഉപയോഗിച്ച് നിങ്ങളുടെ പിസിയില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ ജിയോ 4ജി ഉപയോഗിക്കാം. ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്ത് വീണ്ടും ശ്രമിക്കുക.

2016ലെ ഏറ്റവും മികച്ച 7ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!


Best Mobiles in India

English Summary

Reliance Jio has been waving through the internet these days. Reliance now opened the trial phase for almost all brands of smartphones.