ഇന്റര്‍നാഷണല്‍ മെസ്സേജ്‌ സൗജന്യമായി അയക്കാം



ജിഎസ്‌എം സംവിധാനം ഉപയോഗിച്ചാണ്‌ ഹോവയര്‍ഡ വഴി മെസ്സേജുകള്‍ അയക്കപ്പെടുന്നത്‌ എന്നതിനാല്‍ ആണ്‌ ഇതിന്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമില്ലാത്തത്‌. അതുപോലെ മെസ്സേജ്‌ സ്വീകരിക്കുന്നതിനും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമില്ല.

Advertisement

ഒരിടത്തു നിന്നും വേറൊരിടത്തേക്ക്‌ നിരന്ത്രം യാത്ര ചെയ്‌തു കൊണ്ടിരിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ സൗജന്യ അന്താരാഷ്ട്ര മെസ്സേജിങ്‌ സംവിധാനങ്ങള്‍ വളരെ ഉപയോഗപ്രദമാണ്‌. റോമിങ്‌ ചാര്‍ജ്‌ പോലുള്ള നൂലാമാലകളില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്‌.

Advertisement

ഐഒഎസ്‌, ആന്‍ഡ്രോയിഡ്‌ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഗാഡ്‌ജറ്റുകളില്‍ നിന്നും ഈ ആപ്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. ഫെയ്‌സ്‌ബുക്ക്‌, ഗൂഗിള്‍ ടോക്ക്‌ എന്നിവയുമായും ഇതിനെ ഇന്റഗ്രേറ്റ്‌ ചെയ്‌തിട്ടുണ്ട്‌. 3ജി, വൈഫൈ നെറ്റ്‌ വര്‍ക്കുകളിലും ഇത്‌ പ്രവര്‍ത്തിക്കും.

Best Mobiles in India

Advertisement