മാതാപിതാകള്‍ക്കായി ചിലകാര്യങ്ങള്‍


ഇന്റെര്‍ നെറ്റ് കുട്ടിക്കള്‍ക്ക് ഇന്ന് ഒരു ഹരമാണ്. ഇന്റെര്‍ നെറ്റിന്റെ എന്ത് കാര്യം ചോദിച്ചാലും നിഷ്പ്രയാസം കുട്ടിക്കള്‍ ഉത്തരം നല്‍ക്കും. പക്ഷേ ഇന്ന് ഏറ്റവും കൂടുതല്‍ കുട്ടികളാണ് ഇന്റെര്‍നെറ്റ് ദുരുപയോഗിക്കുന്നത്. സൂക്ഷിച്ചാല്‍ പല ആപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് കുട്ടികളെ രക്ഷിക്കുവാന്‍ കഴിയും. ഇതാ മാതാപിതാകള്‍ക്കായി ചില കാര്യങ്ങള്‍

Advertisement

ചില കാര്യങ്ങള്‍

നമ്മള്‍ ഉപയോഗിക്കുന്ന കപ്യുട്ടര്‍ ഒരിക്കലും കുട്ടിക്കള്‍ക്ക് നല്‍ക്കാതിരിക്കുക

Advertisement
ചില കാര്യങ്ങള്‍

കാരണം ചില കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാകുവാന്‍ കഴിയില്ല. അത് അവരെ കപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ഉദാഹരണത്തിന്. നിങ്ങളുടെ ജിമെയില്‍, ഫേസിബുക്ക് എന്നിവ

ചില കാര്യങ്ങള്‍

കപ്യുട്ടര്‍ വെബ്ക്യാമറ ഉപയോഗിക്കിമ്പോള്‍ കുട്ടിക്കള്‍ അടുത്തുണ്ടാവരുത്ത്. കാരണം ഇത് കുട്ടിക്കള്‍ക്ക് കൗതുകം പകരുന്ന ഒന്നാണ് അത് എങ്ങനെയാണ് ചെയുന്നതെന്ന് മനസ്സിലാക്കാന്‍ ഇടവരുത്തരുത്.

ചില കാര്യങ്ങള്‍

കുട്ടിക്കള്‍ അടുത്തുളളപോള്‍ വളരെ ശ്രദ്ധിച്ചു സംസാരിക്കണം. കാരണം അബന്ധവശാല്‍ വരുന്ന സംസാരങ്ങള്‍ അവര്‍ വേറെ രീതിയില്‍ മനസ്സിലാക്കുന്നു

ചില കാര്യങ്ങള്‍

അവര്‍ക്ക് മനസ്സിലാക്കുന്ന രീതിയില്‍കുട്ടികള്‍ക്ക് അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുക.

ചില കാര്യങ്ങള്‍

കുട്ടികളുടെ മുന്‍പിലിരുന്നു കപ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് വളരെ സൂക്ഷിച്ചുപയോഗിക്കുക

Best Mobiles in India