ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?


ലാപ്‌ടോപ്പുകളിലും ഡെസ്‌ക്ടോപ്പുകളിലും ചൂട് തരണം ചെയ്യാന്‍ കൂളിങ്ങ് ഫാന്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ ഐഫോണിലും ഐപാഡിലും ഈ കൂളിങ്ങ് ഫാന്‍ ഇല്ല. എന്നാല്‍ വളരെയധികം സമ്മര്‍ദ്ധം സൃഷ്ടിക്കുമ്പോള്‍ ഐഫോണ്‍ ചൂട് സൃഷ്ടിക്കുന്നു.

Advertisement

അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

നിങ്ങളുടെ IOS ഉപകരണം ചൂടാകാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഈയിടെയാണ് ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ഈ ഒരു സംഭവം പുതിയതല്ല, പലപ്പോഴും ഐഫോണുകളും ഐപാടുകളും പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകാറുണ്ട്.

Advertisement

അസ്യൂസിന്റെ പുതിയ വേരിയന്റ്: സെന്‍ഫോണ്‍ സെല്‍ഫി, 3ജിബി റാമുമായി!

എങ്ങനെ ഐഫോണ്‍ ഉപകരണം ചൂടാകുകയും എന്നാല്‍ അത് എങ്ങനെ പരിഹരിക്കാം എന്നും ഞങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.

എന്താണ് ഐഫോണ്‍, ഐപാഡ് ചൂടാകാന്‍ കാരണം?

നിങ്ങളുടെ ഉപകരണം നിരന്തരമായി ഉപയോഗിക്കുമ്പോള്‍ ചൂടാകുകയാണെങ്കില്‍ നിങ്ങള്‍ ഭയപ്പെടതുത്. കൂടുതല്‍ ഉപയോഗിക്കുമ്പോണ്‍ ചൂടാകുന്നത് സ്വാഭാവികമാണ്. നിങ്ങള്‍ ഐഫോണില്‍ ഇന്റന്‍സിറ്റി കൂടിയ 3ഡി ഗെയിം പ്രോസസസീവ് ഇന്റന്‍സീവ് ആപ്പ്‌സുകളായ വീഡിയോ എഡിറ്റര്‍, സ്ട്രീമിങ്ങ് FHD വീഡിയോ കണ്ടന്റ് ഇവ ഉപയാഗിക്കുമ്പോള്‍ SoCയും ബാറ്ററിയും അധിക ചൂട് ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഇൗ ചൂടിനെ പുറന്തളളാനായി ഫാന്‍ ഇല്ല. എന്നിരുന്നാലും ഇതിലെ മെറ്റല്‍ ബോഡി ചൂട് നിയന്ത്രിക്കാറുണ്ട്.

ഇത് സ്വാഭാവികം

എന്നാന്‍ iOS ഉപകരണം ചൂടായാല്‍ എന്ത് ചെയ്യാമെന്ന് ആലോചിക്കുക. ഇതില്‍ ചൂടു വരുന്നത് അകത്തുളള ഭാഗങ്ങള്‍ ചൂടാകുമ്പോഴാണ്. ആപ്പിള്‍ ഉപകരണങ്ങള്‍ ചൂടാകുന്നത് റാം ചിപ്പ്സ്സ് ഉപയോഗിക്കുന്നതു കൊണ്ടാണ്, എന്നാല്‍ ഇതിലെ ചൂട് ഒരു പരിധിയില്‍ കൂടിയാല്‍ അത് ഫോണ്‍ തന്നെ നമ്മുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണ്.

കേസ് അധികം സഹായം അല്ല

നിങ്ങള്‍ ഐഫോണ്‍ ഐപാഡ് കേസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് അത്ര സഹായമല്ല. എന്നാല്‍ ഫോണ്‍ ചൂടാകുമ്പോള്‍ കേസ് ഒരു പ്രശ്‌നവുമല്ല. എന്നാല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോഴോ ചൂട് കാലാവസ്ഥ ഉളളപ്പേഴോ കേസ് മാറ്റിയാല്‍ നല്ലതായിരിക്കും.

നിങ്ങള്‍ എന്തു ചെയ്യും?

നിങ്ങളുടെ iOS ഉപകരണത്തില്‍ '0'ഡിഗ്രി മുതല്‍ 35 ഡിഗ്രി വരെ ചൂടായാല്‍ പ്രശ്‌നമില്ല. അതിന്റെ രൂപകല്പന ആങ്ങനെയാണ്. എന്നാല്‍ ഈ താപനിയതില്‍ കൂടുകയാണെങ്കില്‍ പ്രശ്‌നമാണ്. നിങ്ങളുടെ ഡിസൈസ് വളരെ ചൂടാകുകയാണെങ്കില്‍ അത് നിങ്ങളെ അറിയിക്കാന്‍ സ്‌ക്രീനില്‍ സന്ദേശം പ്രദര്‍ശിപ്പിക്കുന്നതാണ്. ഇങ്ങനെ വരുന്നെങ്കില്‍ ഫോണ്‍ കുറഞ്ഞ പവര്‍ മോഡില്‍ ആക്കാന്‍ സമ്മര്‍ദ്ധം ഉണ്ടാക്കുകയും ചെയ്യുന്നു. ലിഥിയം ബാറ്ററി ഉളളതിനാല്‍ ഫോണ്‍ ചൂടായാല്‍ വളരെ പ്രശ്‌നമാണ്.

അതിനാല്‍ ഫോണ്‍ അധികം ചൂടാകുമ്പോള്‍ തന്നെ അത് സ്വിച്ച് ഓഫ് ചെയ്യുകയും ചാര്‍ജ്ജിങ്ങ് നിലനിര്‍ത്തുകയും ചെയ്ത് ഫോണ്‍ തണുക്കുന്നതു വരെ കാത്തു നില്‍ക്കുക.

 

ഇത് ചൂടാക്കുന്നുണ്ടോ?

ചൂടാകുന്നത് സാധാരണയാണ്. എന്നാല്‍ എല്ലായിപ്പോഴും ചൂടായാല്‍ അത് ഹാര്‍ഡ്‌വയര്‍ അല്ലെങ്കില്‍ iOS ഇവയുടെ പ്രശ്‌നമായിരിക്കാം. ഇങ്ങനെ ഫോണ്‍ ചൂടാകുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം ഇന്‍സ്‌റ്റോള്‍ ചെയ്തi ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യുക. അതിനായി Settings> General > Background App Refresh ചെയ്യുക. ഇതു കൂടാതെ iOS റീ- ഇന്‍സ്റ്റോള്‍ ചെയ്ത് ഡിവൈസ് ക്ലീന്‍ ചെയ്യുക. ഇതില്‍ മറ്റൊരു ചാര്‍ജ്ജര്‍ ഉപയോഗിച്ചാലും ചൂടാകുന്നതാണ്.
ഈ പ്രവര്‍ത്തനം ഒന്നും ഫലിക്കുന്നില്ല എങ്കില്‍ അടുത്തുളള ഷോറൂമില്‍ കൊടുക്കുക.

ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ്!!!


Best Mobiles in India

English Summary

It is known that laptops and desktops generate heat that will be dissipated by the cooling fan inside them.