നിങ്ങള്‍ അറിയാതെ പോകുന്ന ഐഫോണ്‍ ഹിടന്‍ ടിപ്‌സുകള്‍!


ഐഫോണുകള്‍ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉളളത്. ഇപ്പോള്‍ ഇറങ്ങുന്ന ഓരോ ഐഫോണ്‍ മോഡലുകളിലും നിങ്ങള്‍ അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്.

Advertisement

പോലീസ് വേരിഫിക്കേഷന്‍ ഇല്ലാതെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കും!

ഇന്ന് ഐഫോണ്‍ മോഡലുകളെ കുറിച്ചല്ല ഇവിടെ പറയാന്‍ പോകുന്നത്. നിങ്ങള്‍ക്ക് ഉപയോഗപ്രദമായ ഐഫോണ്‍ നുറുക്കുകളെ കുറിച്ചാണ്. നോക്കാം.......

Advertisement

ബാറ്ററി ലൈഫ് പരിരക്ഷിക്കാന്‍

1. സെറ്റിങ്ങ്‌സ്> വൈഫ്> ഓഫ്
2. സെറ്റിങ്ങ്‌സ്> ബ്ലൂട്ടൂത്ത്> ഓഫ്
3. സെറ്റിങ്ങ്‌സ്> പ്രൈവസി> ലൊക്കേഷന്‍ സര്‍വ്വീസ്> ഓഫ്
4. സെറ്റിങ്ങ്‌സ്> ജനറല്‍> സെല്ലുലാര്‍> ഇനേബിള്‍ 3ജി> ഓഫ്
5. സെറ്റിങ്ങസ്> ജനറല്‍> സെല്ലുലാര്‍> ഇനേബിള്‍ LTE > ഓഫ്
6. സെറ്റിങ്ങ്‌സ്> സൗണ്ട്> വൈബ്രേറ്റ് ഓണ്‍ റിങ്ങ്/ സൈലന്റ്> ഓഫ്
7. സെറ്റിങ്ങ്‌സ്> മെയില്‍, കോണ്ടാക്ട്, കലണ്ടര്‍> ഫെച്ച് ന്യു ഡാറ്റ

ടൈമര്‍ ഉപയോഗിച്ച് മ്യൂസിക് നിര്‍ത്തുക

നിങ്ങള്‍ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മൊബൈലില്‍ പാട്ട് കേള്‍ക്കാറുണ്ടോ? പാട്ട് ഓട്ടോമാറ്റിക് ആയി നിര്‍ത്താന്‍ നിങ്ങള്‍ക്ക് മൊബൈലില്‍ ടൈമര്‍ ഉപയോഗിക്കാം.അതിനായി tap on clock>timer> when timer ends എന്ന് ചെയ്യുക.

കാല്‍ക്കുലേറ്റല്‍ ആപ്പിലെ ലാസ്റ്റ് ഡിജിറ്റ് ഡിലീറ്റ് ചെയ്യുക

കാല്‍ക്കുലേറ്റര്‍ ആപ്പില്‍ നിങ്ങള്‍ തെറ്റായ രീതിയിലാണോ നമ്പര്‍ എന്റര്‍ ചെയ്തിരിക്കുന്നത്. 'Clear' എന്നതില്‍ ടാപ്പ് ചെയ്യുന്നതിനു പകരം നിങ്ങളുടെ ഫിങ്കര്‍ ഉപയോഗിച്ച് ഇടത്തോ വലത്തോ സൈ്വയിപ്പ് ചെയ്താല്‍ മതി. നമ്പര്‍ പൂജ്യം ആയി മാറുന്നതു വരെ ഓരോ സ്വയിപ്പിലും ഓരോ അക്കം വീതം നീക്കം ചെയ്യും.

ആല്‍ഫാന്യൂമെറിക് പാസ്‌കോഡ് സെറ്റ് ചെയ്യുക

ആല്‍ഫാന്യൂമെറിക് പാസ്‌കോഡ് ഉപയോഗിച്ച് നിങ്ങളുടെ ഐഫോണിന് അധിക പരിരക്ഷ നല്‍കുന്നു. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ Settings> General> Passcode Lock എന്ന് ചെയ്യുക.

ഒരു ബിസിനസ്സിനായി ക്യൂആര്‍ കോഡ് എങ്ങനെ നിര്‍മ്മിക്കാം?

ഫോട്ടോ എടുക്കാന്‍ ഹെഡ്‌ഫോണ്‍ കോഡ് ഉപയോഗിക്കുക

നിങ്ങള്‍ക്ക് നല്ല ഫോട്ടോ എടുക്കണം എന്ന് ഉറപ്പാണോ? ഷേക്കി ഹാന്‍ഡ് (Shaky hand) ഒരിക്കലും നല്ല ഫോട്ടോകള്‍ നല്‍കില്ല. നിങ്ങളുടെ ഹെഡ്‌ഫോണിന്റെ വോളിയം ബട്ടണ്‍ മുകളിക്കോ താഴേക്കോ ആക്കിയാല്‍ സ്‌നാപ് ഷോട്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.

Best Mobiles in India

English Summary

You should know by now that we love every shiny product that Apple brings into the market especially the iPhone.