വിന്‍ഡോസ് 10ലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്നന്നേക്കുമായി എങ്ങനെ ഡിലീറ്റ് ചെയ്യാം?


നിങ്ങളുടെ ക്യാമറയില്‍ നിന്നും ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അത് ക്യാമറയോ പോയിന്റോ ഷൂട്ട് ചെയ്യുകയോ ആകും, അതായത് ഷൂട്ട് ചെയ്യുന്ന സ്ഥലം, തീയതി, സമയം, ക്രമീകരണങ്ങള്‍ എന്നിവ ചിത്രത്തിനെ്ാപ്പം സേവ് ആകും. ഈ സംഭരിച്ചിട്ടുളള വിവരങ്ങളെ പറയുന്നത് EXIF (Exchangeable Image File Format) മെറ്റാ ഫോര്‍മാറ്റ് എന്നാണ്.

Advertisement

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പ്രവര്‍ത്തനം എങ്ങനെയാണ്? സ്പീഡ് കുറവാണോ?

ഇതു കൂടാതെ മറ്റു വിവരങ്ങളായ ജിപിഎസ് ലൊക്കേഷന്‍ കോര്‍ഡിനേറ്റര്‍, തീയതി, സമയം, ഐഎസ്ഓ സ്പീഡ്, ഫോക്കല്‍ ലെങ്ക്ന്ത് എന്നിവയും സേവ് ചെയ്യും. ഒരു പ്രോഫഷണല്‍ ഫോട്ടോഗ്രാഫര്‍ക്ക് വലിയൊരു കാര്യമാണ്. എന്നാല്‍ സാധാരണപ്പെട്ട ആളുകള്‍ക്ക് ഇതൊക്കെ ബുദ്ധിമുട്ട് ആയേക്കാം.

Advertisement

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍, നിങ്ങളുടെ ഫോണിലെ EPIX എങ്ങനെ നീക്കം ചെയ്യാം എന്ന ടിപ്‌സ് നല്‍കാം...

1. ആദ്യം നിര്‍ദ്ദിഷ്ട ഫലയില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം 'Properties' എന്നതു തിരഞ്ഞെടുക്കുക.

2. ഇനി 'details' എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. ഇവിടെ നിങ്ങള്‍ക്ക് ഒരു പ്രത്യേക ഫയലിലായി EXIF മെറ്റാഡാറ്റ എന്നു കാണാം. അടുത്തതായി താഴെ കാണുന്ന റിമൂവ് പ്രോപ്പര്‍ട്ടീസിലും പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ ലിങ്കിലും ക്ലിക്ക് ചെയ്യുക.

4. ഇപ്പോള്‍ ഈ ഫയല്‍ ഓപ്ഷനില്‍ നിന്നും 'Remove the following properties from this file option' എന്നത് തിരഞ്ഞെടുക്കുക.

Advertisement

5. ഒരിക്കല്‍ ഇതു കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടീസ് പരിശോധിക്കുക.

6. അതിനു ശേഷം 'OK' എന്നതില്‍ ക്ലിക്ക് ചെയ്യ്ത് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നീക്കം ചെയ്യുക.

പേറ്റിഎം മാള്‍ ഇപ്പോള്‍ 10 പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നു!

Best Mobiles in India

Advertisement

English Summary

Whenever you take pictures from your camera be it camera or point and shoot, some information including the location where the picture was shot, date and time, and camera settings are saved along with the image.