വിന്‍ഡോസ് 10ലെ ആപ്പ് നോട്ടിഫിക്കേഷന്‍ എങ്ങനെ ഡിസേബിള്‍ ചെയ്യാം?


നിങ്ങള്‍ ചില പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകള്‍ ലഭിക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുമ്പോള്‍ നിങ്ങള്‍ക്കു തന്നെ പലപ്പോഴും ദേഷ്യം തോന്നാറില്ലേ?

Advertisement

MIUI 9 ഉള്‍പ്പെടുത്തി ഷവോമിയുടെ പുതിയ സെല്‍ഫി-സെന്‍ഡ്രിക് ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

നിങ്ങളുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ തന്നെ നിങ്ങള്‍ക്ക് ആപ്പ് നോട്ടിഫ്‌ക്കേഷനുകള്‍ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കും. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

Advertisement

സ്റ്റെപ്പ് 1

സിസ്റ്റം ട്രോയില്‍ കാണുന്ന 'ആക്ഷന്‍ സെന്റര്‍ ഐക്കണ്‍' ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2

അവിടെ കാണുന്ന നോട്ടിഫിക്കേഷനില്‍ റൈറ്റ്-ക്ലിക്ക് ചെയ്യുക.

A1 ഫേഷ്യല്‍ റെകഗ്നിഷന്‍ സവിഷേഷതയോടെ ഓപ്പോ: പ്രീ-ഓര്‍ഡര്‍ ഇന്നു മുതല്‍!

സ്‌റ്റെപ്പ് 3

'Turn off notification for this app' എന്നത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4

ഇനി നിങ്ങള്‍ക്ക് പോപ്പ്-അപ്പ് സന്ദേശങ്ങളും ശബ്ദങ്ങളും പോലുളള അറിയിപ്പുകൡലൂടെ നിയന്ത്രണം വേണമെങ്കില്‍ , നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ബാനറുകളും ഒരു ശബ്ദവും പ്ലേ ചെയ്യാവുന്നതാണ്.

Best Mobiles in India

English Summary

If you've installed certain programs on your PC or left specific settings enabled, you might find yourself getting unwanted notifications.