നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്


ഇത് പുത്തന്‍ ടെക്ക്‌നോളജിയുടെ കാലമാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പലകാര്യങ്ങളും എളുപ്പമാക്കുന്നു. പക്ഷേ അത് ദുരുപയോഗിക്കുന്നവരും ഇന്ന് വളരെ അധിക്കമാണ്. പ്രതേക്കിച്ച് സോഷ്യല്‍ നെറ്റ് സൈറ്റുകള്‍. ഇത് ദുരുപയോഗിക്കുന്നവര്‍ വളരെ അധികമാണ്.

Advertisement

എറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഇടുവാനാണ് പലരും സോഷ്യല്‍ നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കുന്നത്. അതും പലര്‍ക്കുമായി നമ്മള്‍ അയക്കുകയും ചെയും. പക്ഷേ പലപ്പോഴും നിങ്ങള്‍പോലും അറിയാതെ നിങ്ങളെ ചതികുഴിക്കളില്‍ വീഴാറുണ്ട്.
അതും കൂടുതല്‍ പെണ്‍കുട്ടികളായിരിക്കും ഇങ്ങനെയുള്ള ചതിയില്‍ വീഴുക. ഇത് നിര്‍ത്തലാക്കാന്‍ നമ്മുക്ക് പറ്റിലെങ്കിലും ഒരു പരുതി വരെ നമുക്ക് നിര്‍ത്തലാക്കാം.എങ്ങനെയെന്നോ.

Advertisement

ഒന്ന് ഇവിടെ ശ്രദ്ധിക്കു.എലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ഒന്നുകൂടി അവര്‍ത്തിക്കുന്നു എന്ന് മാത്രം

ഉറപ്പ് വരുത്തക

ആദ്യം നിങ്ങള്‍ സോഷ്യല്‍ ഉപയോഗിക്കുമ്പോള്‍. പലരും അയക്കുന്ന റിക്കസ്റ്റുകള്‍ ശരിക്കും ഉറപ്പ് വരുത്തി നിങ്ങളുടെ സോഷ്യല്‍ നെറ്റു വര്‍ക്ക് പട്ടുകയില്‍ ചേര്‍ത്തുക

 

 

സുരക്ഷ

സോഷ്യല്‍ നെറ്റുവര്‍ക്കില്‍ ഇടുന്ന കാര്യങ്ങള്‍ സുരഷിതമാണെന്ന് ഉറപ്പ് വരുത്തുക.

 

 

നിയമനടപടികള്‍

ഇന്ന് ഇതിനെതിരെ പല നിയമനടപടികള്‍ ഉണ്ട്. അവ മനസ്സിലാക്കി പ്രവര്‍ത്തിക്കുക

 

 

ദുരുപയോഗം

ആരെങ്കിലും നിങ്ങളുടെ സൈറ്റ് ദുരുപയോഗിച്ചാല്‍. അതിനെതിരെ പരാതിനല്‍ക്കുക

 

 

പാസ്‌വേര്‍ഡ് അര്‍ക്കും കൈമാറാതെ ഇരിക്കുക

ഒരു കാരണവശാല്ലും പാസ്‌വേര്‍ഡ് അര്‍ക്കും കൈമാറാതെ ഇരിക്കുക

Best Mobiles in India