ദീപാവലിക്ക് വന്‍ ഓഫര്‍: ഇതില്‍ നിങ്ങളുടെ ഉത്പന്നം ഉണ്ടോ?


ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഇന്ത്യയുടെ ജനപ്രീയ ഇ-കൊമേഴ്‌സ് കച്ചവടക്കാരാണ്. ഈ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളും ഒക്ടോബര്‍ 14 മുതല്‍ 17 വരെ പല ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ആകര്‍ഷകമായ രീതിയില്‍ ഓഫറുകള്‍ നല്‍കുകയാണ്. ഈ ഓഫറിന്റെ അവസാന തീതയി നാളെയാണ്.

Advertisement

ആന്‍ഡ്രോയ്ഡില്‍ ഈ സ്‌പൈ ആപ്പ് ഫലപ്രദമായി ഉപയോഗിക്കാം

ഈ ഷോപ്പിങ്ങില്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50% ഓഫറുകള്‍ മാത്രമല്ല നല്‍കുന്നത് കൂടാതെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഇതിനു പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% അധിക ഇളവും ലഭിക്കുന്നു. 90% വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

Advertisement

ഫ്‌ളിപാകാര്‍ട്ട് ആമസോണ്‍ നല്‍കുന്ന ഓഫറുകള്‍ നോക്കാം...

നോക്കിയ 6

13% ഓഫര്‍

5.5ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
4ജിബി റാം
128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
്ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
16എംപി/ 8എംപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7

7% ഓഫര്‍

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
13എംപി/ 5എപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

എല്‍ജി Q6

24% ഓഫര്‍

5.5ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
ഡ്യുവല്‍ സിം
13എംപി/ 4എംപി ക്യാമറ
4ജി വോള്‍ട്ട്
3,000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

32% ഓഫര്‍

5.5 ഇഞ്ച് ഡിസ്‌പ്ലേ
1.6GHz ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
13എംപി/ 8എംപി ക്യാമറ
4ജി
3300എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി6

38% ഓഫര്‍

5.7 ഇഞ്ച് ഡിസ്‌പ്ലേ
ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
4ജിബി റാം
32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
13എംപി/ 5ംപി ക്യാമറ
4ജി
3300എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3

52% ഓഫര്‍

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
4ജിബി റാം/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
16ംഎപി/ 8ംപി ക്യാമറ
4ജി വോള്‍ട്ട്
3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A5

27% ഓഫര്‍

5.2ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
1.9GHz ഒക്ടാകോര്‍ ക്‌സിനോസ് 7880 പ്രോസസര്‍
3ജിബി റാം
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
16എംപി/ 16എംപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ XL

34% ഓഫര്‍

5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
4ജിബി റം
32ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
12.എംപി ക്യാമറ
8എംപി മുന്‍ ക്യാമറ
4ജി വോള്‍ട്ട്
3450എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English Summary

Flipkart and Amazon will be offering customers a host of affordability constructs for a hassle-free shopping experience.