ഹോണര്‍ 9i, 4 ക്യാമറ ഫോണ്‍: മറ്റു ക്യാമറ ഫോണുകളുമായി മത്സരം!


17,999 രൂപയ്ക്കാണ് ഹുവായി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഹോണല്‍ 9i വിപണിയില്‍ അവതരിപ്പിച്ചത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും ആകര്‍ഷിക്കുന്ന സവിശേഷതയാണ് അതിലെ ക്യാമറകള്‍, അതായത് ഡ്യുവല്‍ മുന്‍ ക്യാമറയും ബിസിലെസ് റിയര്‍ ക്യാമറകളും.

Advertisement

ബിസിനസ് വാട്ട്‌സാപ്പും സാധാരണ വാട്ട്‌സാപ്പും തമ്മില്‍ എന്താണ് വ്യത്യസം!

ഡിവൈസ് യുഎസ്ബിയില്‍ നാല് ക്യാമറകളാണ്. അതായത് 16എംപി+2എംപി റിയര്‍ ക്യാമറ, 13എംപി+2എംപി ഡ്യുവല്‍ മുന്‍ ക്യാമറ എന്നിവ. ആദ്യമായാണ് നാലു ക്യാമറകളുളള ഫോണ്‍ എത്തുന്നത്.

Advertisement

ഹുവായിയുടെ ഈ ഫോണും മറ്റു ക്യാമറ ഫോണുകളുമായി താരതമ്യം ചെയ്യാം..

വിവോ വി7 പ്ലസ്

വില 21,990 രൂപ

5.99 ഇഞ്ച് ഡിസ്‌പ്ലേ
1.8GHz ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ഡ്യുവല്‍ സിം
16എംപി റിയര്‍ ക്യാമറ
24എംപി മുന്‍ ക്യാമറ
4ജി
3225എംഎഎച്ച് ബാറ്ററി

 

ഷവോമി മീ എ1

വില 14,999 രൂപ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ഹൈബ്രിഡ് ഡ്യുവല്‍ സിം
12എംപി റിയര്‍ ക്യാമറ
12എംപി സെക്കന്‍ഡറി ക്യാമറ
5എംപി മുന്‍ ക്യാമറ
3080എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്

വില 15,999 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
2GHzഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
13എംപി+13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
8എംപി മുന്‍ ക്യാമറ
3000എംഎഎച്ച് ബാറ്ററി

 

ഷവോമി മീ മാക്‌സ് 2

വില 16,999 രൂപ

6.44 ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
4ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
12എംപി റിയര്‍ ക്യാമറ
5എംപി മുന്‍ ക്യാമറ
4ജി
5300എംഎഎച്ച്

 

ജിയോണി എ1 സിഗ്നേച്ചര്‍ എഡിഷന്‍

വില 14,937 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
4ജിബി റാം
64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
13എംപി റിയര്‍ ക്യാമറ
16എംപി മുന്‍ ക്യാമറ
4010എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English Summary

The Honor 9i smartphone comes with many highlights such as dual front and rear cameras and a bezel-less design.