നോക്കിയ 8ന് വില 36,999 രൂപ: ഈ ഫോണുകളുമായി മത്സരം.


നോക്കിയ 8 വിപണിയില്‍ എത്തിയത് 36,999 രൂപയ്ക്കാണ്. ആമസോണ്‍ ഇന്ത്യയിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമാണ്. പ്രീമിയം വിലയിലെ മറ്റു സ്മാര്‍ട്ട്‌ഫോണുകളുമായി കടുത്തു മത്സരിക്കാന്‍ തുടങ്ങുകയാണ് നോക്കിയ 8.

Advertisement

100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍: ജിയോ ഞെട്ടുമോ?

കാള്‍ സീസ് ബ്രാന്‍ഡിങ്ങുമായി HND ഗ്ലോബല്‍ ഇറക്കിയ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 8. റിയര്‍ ഡ്യുവല്‍ ക്യാമറയാണ് ഈ ഫോണിന്. ഇതിനു പുറമേ Bothie ക്യാമറ സവിശേഷതയുമായി വരുന്ന ആദ്യത്ത ഫോണാണ് നോക്കിയ 8. അതായത് ഒരേ സമയം നിങ്ങള്‍ക്ക് മുന്‍ ക്യാമറയും പിന്‍ ക്യാമറയും ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ക്ലിക്ക് ചെയ്യാന്‍ സാധിക്കുന്നു.

Advertisement

നോക്കിയ 8നോടു തകര്‍ത്തു മത്സരക്കാന്‍ നില്‍ക്കുന്ന ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം..

വണ്‍പ്ലസ് 5

വില 37,999 രൂപ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ
2.45GHzഒക്ടാകോര്‍ പ്രോസസര്‍
6ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
16എംപി റിയര്‍ ക്യാമറ
20എംപി സെക്കന്‍ഡറി ക്യാമറ
4ജി വോള്‍ട്ട്
3300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 8

വില 63,000 രൂപ

4.7ഇഞ്ച് ഡിസ്‌പ്ലേ
ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
2ജിബി റാം
ഡ്യുവല്‍ 12എംപി ക്യാമറ
7എംപി മുന്‍ ക്യാമറ
എല്‍ടിഇ സപ്പോര്‍ട്ട്

 

ആപ്പിള്‍ ഐഫോണ്‍ 8 പ്ലസ്

വില 70,900 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
ഹെക്‌സാകോര്‍ പ്രോസസര്‍
3ജിബി റാം, 64ജിബി, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ഡ്യുവല്‍ 12എംപി ക്യാമറ
എല്‍ടിഇ സപ്പോര്‍ട്ട്

 

സാംസങ്ങ്ഗ ഗാലക്‌സി എസ്8

വില 57,900 രൂപ

5.8 ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ എക്‌സിനോസ് 9/സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
4/6ജിബി റാം
വൈഫൈ
എന്‍എഫ്‌സി
8എംപി മുന്‍ ക്യാമറ
3000എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍

വില 34,999 രൂപ

5 ഇഞ്ച് ഡിസ്‌പ്ലേ
2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
12.3എംപി ക്യാമറ
8എംപി മുന്‍ ക്യാമറ
4ജി വോള്‍ട്ട്
2,770എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി യു അള്‍ട്രാ

വില 34,000 രൂപ

5.7 ഇഞ്ച് ഡിസ്‌പ്ലേ
2.0 ഇഞ്ച് 520PPI സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലേ
4ജിബി റാം
64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
4ജി
3000എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English Summary

Well, the Nokia 8 is the first smartphone from HMD to be launched with the Carl Zeiss branding. It also features the dual camera setup at the rear as in the other high-end models those were released in the market since the debut of this year.