സ്മാര്‍ട്ഫോണുകള്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയയും ബ്രൗസിംഗും ഗെയിമിംഗുമെല്ലാമായി സ്മാര്‍ട്ഫോണുകള്‍ ഓരോരുത്തര്‍ക്കും അവിഭാജ്യ ഘടകവുമായി മാറി. 3000 രൂപയ്ക്കു വരെ സ്മാര്‍ട്ഫോണുകള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്കൊപ്പം പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം വരെ സാധ്യമാക്കുന്ന ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്കും ഇന്ന് ഡിമാന്‍ഡ് ഏറെയാണ്.
ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളുടെ കാര്യം പറയുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ടത് പ്രൊസസര്‍ തന്നെയാണ്. സ്മാര്‍ട്ഫോണിന്റെ വേഗത നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകം പ്രൊസസറാണ് എന്നതുതന്നെ കാരണം.
ഡ്യുവല്‍ കോര്‍, ക്വാഡ്കോര്‍ പ്രൊസസറുകളാണ് സാധാരണ ഫോണുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അതില്‍ നിന്നു മാറി ഹെക്സ കോര്‍, ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്ഫോണുകളും ഇന്ന് ധാരാളമായി ഇറങ്ങുന്നുണ്ട്. അതും മിതമായ വിലയില്‍ തന്നെ.
എന്താായലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 6 ഹെക്സ കോര്‍ പ്രൊസസര്‍ സ്മാര്‍ട്ഫോണുകള്‍ ചുവടെ കൊടുക്കുന്നു.
വില: 11,399 രൂപ
5 ഇഞ്ച് ഡിസ്പ്ലെ
ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
1.5 GHz ഹെക്സ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, ഡ്യുവല്‍ സിം, വൈ-ഫൈ, ബ്ലുടൂത്ത്
2000 mAh ബാറ്ററി
വില: 16,990 രൂപ
5.5 ഇഞ്ച് ഫുള്‍ HD ഡിസ്പ്ലെ
1.5 GHz ഹെക്സ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2050 mAh ബാറ്ററി
വില: 14,999 രൂപ
5 ഇഞ്ച് HD IPS ഡിസ്പ്ലെ
1.5 GHz ഹെക്സ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
ഡ്യുവല്‍ സിം
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
2100 mAh ബാറ്ററി
വില: 13,499 രൂപ
5 ഇഞ്ച് IPS ഡിസ്പ്ലെ
1.5 GHz ഹെക്സ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്.
8 എം.പി പ്രൈമറി ക്യാമറ
3.2 എം.പി ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, 2 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം
2500 mAh ബാറ്ററി
വില: 30,000 രൂപ
5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലെ
1.6 GHz കെ്സകോര് പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
3100 mAh ബാറ്ററി
വില: 29,990 രൂപ
4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്പ്ലെ
ഹെക്സ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC
2430 mAh ബാറ്ററി