എല്‍ജിയുടെ ഹോം തിയറ്റര്‍ സിസ്റ്റം
എല്ലാ തരം ഇലക്ട്രോണിക് ഉല്പന്നങ്ങളും എല്‍ജിയുടേതായി ഉണ്ട്. എല്‍ജി എച്ച്ബി906ടിഎ ഹോം തിയറ്റര്‍ സിസ്റ്റം എല്‍ജിയുടെ ഒരു പുതിയ ഉല്പന്നമാണ്.
ഫീച്ചറുകള്‍:
Advertisement
- മികച്ച എല്‍ജി സൗണ്ട് ഗാലറി
- എല്‍ജി റിമോട്ട്
- 3ഡി ബ്ലൂ-റേ എച്ച്ടിഎസ്
- ബിഡി ലൈവ്
- സിംപ്ലിങ്ക്
- ഗ്രെയ്സ് നോട്ട്
- ഡോള്‍ബി ട്രു എച്ച്ഡി
- 1100 സൗണ്ട് ഔട്ട്പുട്ട്
- ഡിടിഎസ്-എച്ച്ഡി മാസ്റ്റര്‍ ഓഡിയോ എസ്സന്‍ഷ്യല്‍
- യുഎസ്ബി കണക്റ്റിവിറ്റി
- എഥര്‍നെറ്റ്
- മൈക്ക് ജാക്ക്
- എഫ്എം ട്യൂണര്‍
- എച്ച്ഡിഎംഐ
- കമ്പോസിറ്റ് വീഡിയോ ഔട്ട്
- കമ്പോണന്റ് വീഡിയോ ഔട്ട്
- നേരിട്ടുള്ള യുഎസ്ബി റെക്കോര്‍ഡിംഗ്
- ഓട്ടോ പവര്‍ ഓഫ്
- 3ഡി മോഡ് ഓണ്‍/ഓഫ്
എച്ച്ഡിഎംഐ, കമ്പോണന്റ് വീഡിയോ ഔട്ട്, കമ്പോസിറ്റ് വീഡിയോ ഔട്ട് എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റികള്‍. 50 പ്രീസെറ്റുകളും, അനലോഗ്, ഡിജിറ്റല്‍ ഇന്‍-ലൈന്‍ ഓഡിയോ എന്നിവയുള്ള എഫ്എം ട്യൂണറും ഇതിലുണ്ട്. മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കാന്‍ ഡോള്‍ബി ട്രു എച്ച്ഡി, ഡിടിഎസ്-എച്ച്ഡി മാസ്റ്റര്‍ ഓഡിയോ എസ്സന്‍ഷ്യല്‍ എന്നീ ഫീച്ചറുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Advertisement
യുഎസ്ബി പോര്‍ട്ട്, എഥര്‍നെറ്റ് പോര്‍ട്ട്, മൈക്ക് ജാക്കുകള്‍, പോര്‍ട്ടബിള്‍ ഓഡിയോ-ഇന്‍ പോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള കണക്റ്റിവിറ്റികളും ഈ എല്‍ജി ഹോം തിയറ്റര്‍ സിസ്റ്റത്തിലുണ്ട്. 30,000 രൂപയോളമാണ് എല്‍ജി എച്ച്ബി906ടിഎ ഹോം തിയറ്റര്‍ സിസ്റ്റത്തിന്റെ വില.
Best Mobiles in India
Best Camera
Best Selling
Upcoming