ഫോണ്‍ ഫോട്ടോ ലൈബ്രറിയില്‍ നിങ്ങള്‍ സൂക്ഷിക്കേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍....!


നിങ്ങള്‍ ഒരു ഷോപിംഗ് മാളില്‍ പോയോ, ഉല്‍സവത്തിന് പോയോ കാറിന്റെ നബര്‍ മറന്ന് പോയി എത്ര തവണ കാര്‍ അന്വേഷിച്ച് നടന്നിട്ടുണ്ടാവും. ബാറിലേക്ക് പോകുമ്പോള്‍ എത്ര തവണ നിങ്ങള്‍ ഐഡി മറന്നിട്ടുണ്ടാവും (ഇത് ഇന്ത്യയില്‍ അത്ര കര്‍ശനമല്ലെങ്കിലും ചില വിദേശരാജ്യങ്ങളില്‍ ഇത് നിര്‍ബന്ധമാണ്).

Advertisement

ഇത്തരത്തിലുളള ചില പ്രധാന കാര്യങ്ങള്‍ ഫോട്ടോകളായി സൂക്ഷിച്ചു വയ്ക്കുന്നത് എപ്പോഴും നല്ലതാണ്. ഈ കാര്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ സംബന്ധിച്ച ലോലമായ കാര്യങ്ങളായതിനാല്‍ നിങ്ങളുടെ ഫോണിനെ പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടതാണ്. മാത്രമല്ല ഈ ഫോട്ടോകള്‍ക്കായി വേറിട്ട ഒരു ആല്‍ബം സൃഷ്ടിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇത് ആവശ്യസമയങ്ങളില്‍ എടുക്കാനും സാധിക്കും.

Advertisement

1

നിങ്ങളുടെ ലൈസന്‍സിന്റെ കോപി എടുത്ത് വയ്ക്കുന്നത് എപ്പോഴും പ്രയോജനകരമാണ്.

2

സ്ട്രീറ്റ് കോര്‍ണര്‍ വിവരങ്ങളോ, പാര്‍ക്കിംഗ് ലോട്ട് വിവരങ്ങളോ നല്‍കുന്ന ഒരു സ്‌നാപ്‌ഷോട്ട് നിങ്ങളുടെ കാറിന്റെ എടുക്കുക.

 

3

നിങ്ങളുടെ ഇന്‍ഷൂറന്‍സ് കാര്‍ഡിന്റെ മുന്‍ വശവും, പുറക് വശവും ഫോട്ടോ എടുക്കുന്നത് നിങ്ങള്‍ക്ക് എപ്പോഴും ഉപകാരപ്രദമാണ്.

 

4

മരുന്നുകളുടെ ഡോസേജുകള്‍, പേരുകള്‍, എക്‌സ്‌പൈറി തീയതി, ഡോക്ടറുടെ പേര് എന്നിവയുടെ സ്‌നാപ് എടുക്കുക.

 

5

നിങ്ങളുടെ കാറിന്റെ നബര്‍ അറിയാമെങ്കിലും അതിന്റെ ഫോട്ടോ എടുത്ത് വയ്ക്കുന്നത് നന്നായിരിക്കും. കൂടാതെ കാര്‍ രജിസ്‌ട്രേഷന്‍, കാര്‍ ഇന്‍ഷൂറന്‍സ് എന്നിവയുടേയും ഫോട്ടോകള്‍ എടുക്കുന്നത് നല്ലതാണ്.

 

7

വാടകയ്ക്ക് എടുക്കുന്ന കാറിന്റെ മൈലേജിന്റേയും ഗ്യാസ് ഉപയോഗത്തിന്റേയും ഫോട്ടോകള്‍ എടുക്കുന്നത് ഉപകാരം ചെയ്യും.

 

7

നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ നബറും, കാലാവധി അവസാനിക്കുന്ന തീയതിയും നിങ്ങള്‍ക്ക് വിമാനടിക്കുറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പ്രയോജനപ്പെടും.

8

ബാഗേജ് ക്ലയിമിനായി നിങ്ങളുടെ മുന്നില്‍ ഒരുപാട് ആളുകളുണ്ടെങ്കില്‍ അതിന്റെ സ്‌നാപ്‌ഷോട്ട് എടുക്കുന്നത് നല്ലതാണ്.

 

9

നിങ്ങള്‍ ഏതെങ്കിലും ഡിവൈസ് വാങ്ങിക്കുമ്പോള്‍ എല്ലായ്‌പ്പോഴും അതിന്റെ സീരിയല്‍ നബറിന്റെ സ്‌നാപ്‌ഷോട്ട് എടുക്കുന്നത് നല്ലതാണ്.

10

നിങ്ങളുടെ മൂത്ത സഹോദരന്‍ വളരെ കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉറപ്പിച്ച കോംപ്ലക്‌സായ ഓഡിയോ വീഡിയോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ സ്‌നാപ്‌ഷോട്ട് എടുക്കുക.

 

Best Mobiles in India

English Summary

We here look 10 Handy Snapshots to Keep in Your Phone Photo Library.