പ്രതി ദിനം 2ജിബി ഡാറ്റ നല്‍കുന്ന 10 പ്ലാനുകള്‍


ടെലികോം മേഖലയില്‍ നിരവധി പ്ലാനുകളാണ് ഇപ്പോള്‍. മത്സര രൂപത്തില്‍ എത്തുന്ന ഈ പ്ലാനുകള്‍ ഏവരേയും പലപ്പോഴും ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

Advertisement

ടെലികോം രംഗത്ത് നേര്‍ക്കുനേര്‍ മത്സരിക്കുന്നവരാണ് ജിയോയും എയര്‍ടെല്ലും. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പഴയ പ്ലാനുകള്‍ തന്ന ഇവര്‍ പുതുക്കിയിട്ടുമുണ്ട്.

Advertisement

ഇന്നത്തെ ലേഖനത്തില്‍ 2ജിബി ഡാറ്റ പ്ലാനുകളെ കുറിച് പറയാം.

ജിയോ 198 രൂപ പ്ലാന്‍

# വില 198 രൂപ

# ഡാറ്റ 56ജിബി

# പ്രതി ദിനം 2ജിബി ഡാറ്റ

# വാലിഡിറ്റി 28 ദിവസം

 

എയര്‍ടെല്‍ 349 രൂപ പ്ലാന്‍

# വില 349 രൂപ

# ഡാറ്റ 56ജിബി

#പ്രതി ദിനം 2ജിബി ഡാറ്റ

# വാലിഡിറ്റി 28 ദിവസം

 

ജിയോ 398 രൂപ പ്ലാന്‍

# വില 398 രൂപ

# ഡാറ്റ 140ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 70 ദിവസം

 

വോഡാഫോണ്‍ 349 രൂപ പ്ലാന്‍

# വില 349 രൂപ

# ഡാറ്റ 56ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 28 ദിവസം

 

ജിയോ 448 രൂപ പ്ലാന്‍

# വില 448 രൂപ

# ഡാറ്റ 168ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 84 ദിവസം

ഐഡിയ 879 രൂപ പ്ലാന്‍

# വില 879 രൂപ

# ഡാറ്റ 56ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 28 ദിവസം


ജിയോ 498 രൂപ പ്ലാന്‍

# വില 498 രൂപ

# ഡാറ്റ 184 ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 91 ദിവസം

ഐഡിയ 1197 രൂപ പ്ലാന്‍

# വില 1197 രൂപ

# ഡാറ്റ 56ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 28 ദിവസം

ബിഎസ്എന്‍എല്‍ 549 രൂപ പ്ലാന്‍

# വില 549 രൂപ

# ഡാറ്റ 120ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 60 ദിവസം

എയര്‍സെല്‍ 419 രൂപ

# വില 419 രൂപ

# ഡാറ്റ 168 ജിബി

# 2ജിബി ഡാറ്റ പ്രതിദിനം

# വാലിഡിറ്റി 84 ദിവസം

നിങ്ങള്‍ക്ക് അനുയോജ്യമായ മികച്ച ആന്‍ഡ്രോയിഡ് കീബോര്‍ഡ് ആപ്‌സുകള്‍

Best Mobiles in India

English Summary

Indian telecom users are flooded with prepaid packs offering more data at a less price. Recently, both Reliance Jio and Airtel revamped their data plans in order to woo the existing subscribers and also attract some new ones.