റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍


സെഡ്ജ് (Zedge)

ഏകദേശം 14 മില്ല്യണ്‍ ഉപയോക്താക്കള്‍ അവരുടെ റിങ്‌ടോണുകളും, വാള്‍പേപ്പറുകളും, തീമുകളും പങ്കുവയ്ക്കുന്ന സൈറ്റാണിത്. രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഫോണിലേയ്‌ക്കോ, കമ്പ്യൂട്ടറിലേയ്‌ക്കോ ആവശ്യാനുസരണം റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ സാധിയ്ക്കും. നമ്മുടെ ഫോണ്‍ മോഡല്‍ അനുസരിച്ച് തീമുകളും മറ്റും തെരഞ്ഞെടുക്കാനും ഈ സൈറ്റില്‍ സാധിയ്ക്കു. റിങ്‌ടോണുകള്‍ക്ക് പുറമേ സൗണ്ട ഇഫക്ടുകളും ഇതില്‍ ലഭ്യമാണ്.

Most Read Articles
Best Mobiles in India

Have a great day!
Read more...