റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍


മൊബൈല്‍9(Mobile9)

ഇതും ആളുകളുടെ സഹകരണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന വെബ്‌സൈറ്റാണ്. ഏകദേശം ഒരു ലക്ഷത്തോളം എംപി3 റിങ്‌ടോണുകള്‍ക്ക് പുറമേ തീമുകള്‍, വാള്‍പേപ്പറുകള്‍, വീഡിയോ, ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവയെല്ലാം ഈ സൈറ്റില്‍ ലഭ്യമാണ്. ഒരു സൗജന്യ രജിസ്‌ട്രേഷനിലൂടെ ഏത് റിങ്‌ടോണും സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ നിങ്ങള്‍ക്ക് സാധിയ്ക്കും. നിങ്ങള്‍ക്ക് റിങ്‌ടോണുകള്‍, വാള്‍പേപ്പറുകള്‍ തുടങ്ങിയവ പങ്കുവയ്ക്കാനും സാധിയ്ക്കും.

Advertisement

Best Mobiles in India

Advertisement