റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍


മാഡ് റിങ്‌ടോണ്‍സ് (MadRingtones)

ഇതൊരു ഓണ്‍ലൈന്‍ റിങ്‌ടോണ്‍ നിര്‍മാണ സൈറ്റാണ്.നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട എംപി3 പാട്ടില്‍ നിന്നോ, യുട്യൂബ് വീഡിയോയില്‍ നിന്നോ റിങ്‌ടോണുകള്‍ നിര്‍മ്മിയ്ക്കാന്‍ ഇതില്‍ സാധ്യതയുണ്ട്.

Advertisement

അതും വേണമെന്നില്ല. ഏതാണ്ട് 3 ലക്ഷത്തോളം റിങ്‌ടോണുകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്.എംപി3,എഎംആര്‍,ഒജിജി, എം4ആര്‍ തുടങ്ങിയ ധാരാളം ഫോര്‍മാറ്റുകളില്‍ ലഭ്യമായ ഈ റിങ്‌ടോണുകള്‍ ഒരുമാതിരിപ്പെട്ട എല്ലാ ഫോണുകളും പിന്താങ്ങും.

Advertisement

Best Mobiles in India

Advertisement