റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍


മൊബാങ്ങോ (Mobango)

മുമ്പ് പരിചയപ്പെട്ട സൈറ്റുകള്‍ക്ക് സമാനമായ സൈറ്റാണിത്. റിങ്‌ടോണുകള്‍ കൂടാതെ ധാരാളം വേറെയും മൊബൈല്‍ ഫോണ്‍ വിഭവങ്ങള്‍ ഇതില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് പ്രായവും, രാജ്യവും ഒക്കെ നോക്കി ഉപയോക്താക്കളെ തെരഞ്ഞെടുക്കാനും, അവരുമായി ഫയലുകള്‍ പങ്ക് വയ്ക്കാനും സാധിയ്ക്കും. മാത്രമല്ല നിങ്ങളുടെ മൊബൈല്‍ കണ്ടന്റിന് 2 ജിബി സ്‌റ്റോറേജ് ഇടവും ഈ സൈറ്റ് നല്‍കുന്നുണ്ട്.

Best Mobiles in India

Advertisement