ഇന്ന് ഗാന്ധി ജയന്തി; ഓണ്‍ലൈനില്‍ രാജ്ഘട്ട് സന്ദര്‍ശിക്കാം!!!


ഇന്ത്യയുടെ രാഷ്ട്രപിതാവ് മാഹാത്മഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. രാജ്യത്തിനു വേണ്ടി ജീവിച്ചു മരിച്ച ആ മഹാത്മാവിനെ ഓര്‍ക്കാനുള്ള അവസരം.തീവ്രവാദവും അക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പുതിയ തലമുറ ഗാന്ധിജിയുടെ ജീവിതം അടുത്തറിയേണ്ടത് അത്യാവശ്യം തന്നെയാണ്.

Advertisement

ഇന്നും ഗാന്ധിജിയുടെ ജീവനുള്ള ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് ഡല്‍ഹിയിലെ രാജ്ഘട്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കിയ സ്ഥലം. രാജ്ഘട്ടിനു മുന്നില്‍ അല്‍പസമയം നിശബ്ദമായി നില്‍ക്കാനും മഹാത്മാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ നമിക്കാനും കഴിയുക എന്നത് വലിയ കാര്യം തന്നെ. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍.

Advertisement

നേരിട്ട് ഡല്‍ഹിയില്‍ പോകാനും രാജ്ഘട്ട് സന്ദര്‍ശിക്കാനും എല്ലാവര്‍ക്കും സാധിച്ചു എന്നുവരില്ല. എന്തും ഏതും ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന ഈ കാലത്ത് രാജ്ഘട്ടും നമുക്ക് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കാണാവുന്നതേ ഉള്ളു. അതും രാജ്ഘട്ടിന്റെ പനോരമിക് വ്യൂ. നേരില്‍ സന്ദര്‍ശിക്കുന്നതിന്റെ അതേ അനുഭവം തന്നെയാണ് ഈ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നത്. അത് കാണുന്നതിനായി http:/www.p4panorama.com/panos/rajghat/index.html ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. അതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കാണുക.

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

രാജ്ഘട്ട് വര്‍ച്വല്‍ ടൂര്‍

Best Mobiles in India