ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ആധാര്‍ ബയോമെട്രിക്‌സ് എടുക്കാം: സൂക്ഷിക്കുക!


ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ 12 അക്ക സംഖ്യയാണ് ആധാര്‍. പ്ലാനിങ്ങ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന UDAI യാണ് ആധാര്‍ നമ്പറുകളും ആധാര്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡുകളും സുരക്ഷിതമാക്കുന്നതിന്റെ ചുമതല.

Advertisement

വാട്ട്‌സാപ്പ് വീഡിയോകള്‍/ ഫോട്ടോകള്‍ നിങ്ങളുടെ ഫോണ്‍ സ്പീഡ് കുറയ്ക്കുന്നോ?

എന്നാല്‍ നിങ്ങളുടെ ആധാര്‍ ബയോമെട്രിക്‌സ് ഇപ്പോള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. ഇതില്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും ഉണ്ട്.

Advertisement

നിങ്ങളുടെ ആധാര്‍ ബയോമെട്രിക്‌സ് ഹാക്ക് ചെയ്താല്‍ എന്തു സംഭവിക്കും?

ആധാര്‍ ബയോമെട്രിക്‌സിന്റെ അപകട സാധ്യത

നിങ്ങള്‍ ഫോണിലെ പാസ്‌വേഡ് മാറ്റുന്നതു പോലെ ബയോമെട്രിക്‌സ് ഡാറ്റ മാറ്റാന്‍ സാധിക്കില്ല. നിങ്ങളുടെ ഫിങ്കര്‍പ്രിന്റ് ഹാക്കര്‍മാകര്‍ക്കു ലഭിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുരുതരമായ നഷ്ടം ഉണ്ടാകും. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക, നിങ്ങളുടെ വിരലടയാളം എവിടെ നിന്നു ഹാക്കര്‍മാര്‍ക്കു ലഭിക്കുന്നു, അതു നിങ്ങളുടെ അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെടാന്‍ ഉപയോഗച്ചേക്കാം.

ആധാര്‍ സുരക്ഷയെ സംബന്ധിച്ച് സര്‍ക്കാരിന്റെ അവകാശവാതം

ആധാര്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതു പോലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്നും വ്യക്താമാക്കുന്നു. ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍ പ്രകാരം പാസ്വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, മെഡിക്കല്‍ റക്കോര്‍ഡുകള്‍ എന്നിങ്ങനെയുളള കാര്യങ്ങള്‍ എന്‍ക്രിപ്ഷന്‍ കൂടാതെ ഏജന്‍സികള്‍ക്ക് സൂക്ഷിക്കാന്‍ കഴിയില്ല.

നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്‌ളാഷ് സെയിലില്‍ 15,0000 രജിസ്‌ട്രേഷനുകള്‍!

നിങ്ങളുടെ വിരലടയാളം എങ്ങനെ മോഷ്ടിക്കാം?

ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിരലടയാളം എളുപ്പത്തില്‍ ക്ലോണ്‍ ചെയ്യാം. ഇത് വളരെ ചിലവേറിയതോ ബുദ്ധിമുട്ടുളളതോ അല്ല എന്നതാണ് വാസ്ഥവം. UIDAIന്റെ സെര്‍വറുകളില്‍ ഫിങ്കര്‍പ്രിന്റ് ഹാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ദൈനംദിന വസ്തുക്കളില്‍ നിന്നും എളുപ്പത്തില്‍ തിരഞ്ഞെടുത്തതാകും. ക്രഡിറ്റ് കാര്‍ഡ് മെഷിനുകളില്‍ നിന്നും ഫിങ്കര്‍പ്രിന്റ് ലഭിച്ചതാണെങ്കില്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് മെഷിന്‍ തടയാന്‍ കഴിയും. എന്നാല്‍ നിങ്ങളുടെ വിരലടയാളം തടയാന്‍ ആകില്ല.

റെറ്റിന, വോയിസ്, ഫേഷ്യല്‍ റെകഗ്നിഷന്‍

വിരലടയാളം കൂടാതെ മറ്റു ആപ്ലിക്കേഷനുകളായ ഫേഷ്യല്‍, വോയിസ് റകഗ്നിഷന്‍ ടെക്‌നിക്‌സ് എന്നിവയും ഉപയോഗിക്കാം. എല്ലാ ഫേഷ്യല്‍ റെകഗ്നിഷന്‍ ആപ്പും പൊതുവായുളളതാണ്. ഇത് ക്യാമറയില്‍ നിങ്ങളുടെ ഫോട്ടോ എടുത്തുളളതാണ്. സൈബര്‍ സുരക്ഷക്കായി ജര്‍നിയില്‍ ഒരു റിസര്‍ച്ച് ലാബ് പറയുന്നത് ഇങ്ങനെയാണ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ്‌സൈറ്റുകള്‍ വഴി എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഹാക്കര്‍മാരുടെ നിരവധി ചിത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയും, ഒപ്പം സുരക്ഷയെ മറികടക്കാനും ആ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

Best Mobiles in India

English Summary

Aadhaar is a 12-digit unique identification number issued by the Indian government to each Indian citizen.