ആധാര്‍ കാര്‍ഡ് ലിങ്കിങ്ങ്: സമയപരിധി അറിയാം!


ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്ന 12 അക്ക യുണീക് ഐഡി നമ്പര്‍ ആണ് ആധാര്‍ നമ്പര്‍. ആധാര്‍ കാര്‍ഡ് ഇപ്പോള്‍ പല കാര്യങ്ങളില്‍ ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

Advertisement

ഈമെയില്‍ സ്‌കാമുകള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!

നിങ്ങളുടെ മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ പല രേഖകളില്‍ ലിങ്ക് ചെയ്തിരിക്കണം. ഓരോന്നും ലിങ്ക് ചെയ്യാനായി വ്യത്യസ്ഥ സമയങ്ങളാണ്.

Advertisement

ആധാര്‍ കാര്‍ഡ് ഏതിനോടൊക്കെ ചേര്‍ക്കണം, അതിന്റെ അവസാന തീയതി എന്നാണ് എന്നെക്കെ അറിയാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക.

ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക്

ഇന്‍കം ടാക്‌സ് റിട്ടേണ്ടസിന് ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിങ്ങ് വളരെ അത്യാവശ്യമാണ്. ഇതിന്റെ അവസാന തീയതി 2017 ഡിസംബര്‍ 31നും.

ആധാര്‍ കാര്‍ഡ്- മൊബൈല്‍ നമ്പര്‍ ലിങ്കിംഗ്

ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പറിനോടു ലിങ്ക് ചെയ്തില്ല എങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ആകുന്നതാണ്. ഇതിന്റെ അവസാന തീയതി 2018 ഫെബ്രുവരി.

ജിയോ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍?

ആധാര്‍ കാര്‍ഡ്/ ബാങ്ക് അക്കൗണ്ട് ലിങ്കിങ്ങ്

ബാങ്ക് അക്കൗണ്ട് ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ ആധാര്‍ കാര്‍ഡ്/ ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് വളരെ അത്യാവശ്യമാണ്. ഇതിന്റെ അവസാന തീയതി 2017 ഡിസംബര്‍ 31.

ആധാര്‍ കാര്‍ഡ് ലിങ്കിംഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം

2017 ഡിസംബര്‍ 31നുളളില്‍ നിങ്ങളുടെ എല്ലാ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമുകള്‍ക്കും 12 അക്ക യുണീക് ഐഡന്റിറ്റി നമ്പര്‍ നല്‍കണം. നിങ്ങളുടെ പെന്‍ഷന്‍, പാചകവാത സിലണ്ടര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം.

Best Mobiles in India

English Summary

Linking Aadhaar with PAN, mobile phones, for social security schemes and for financial institutions, is mandatory.