എയർടെൽ നമ്പറിൽ ഡി.എൻ.ഡി സവിശേഷത എങ്ങനെ ആക്ടിവേറ്റ് ചെയ്യാം ?


ഡി.എൻ.ഡി എന്ന 'ടൂ നോട്ട് ഡിസ്റ്റർബ്' എന്ന സവിശേഷത ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ മുൻകരുതലാണ്. ഇതിൽ ഒരു വ്യക്തി തന്റെ / അവളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ, അനാവശ്യമായി എസ്.എം.എസ് അല്ലെങ്കിൽ കോൾ ആ നമ്പറുകളിലേക്ക് വരുന്നത് തടയുവാൻ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയർടെല്ലിലെ ഡി.എൻ.ഡി ആക്ടിവേറ്റ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

സാംസംഗ് ഗ്യാലക്‌സി ടാബ് ആക്ടീവ് 2; സവിശേഷതകളും വിലയും അറിയാം...

ഡി.എൻ.ഡി എന്ന 'ടൂ നോട്ട് ഡിസ്റ്റർബ്

നിങ്ങളുടെ സന്ദേശങ്ങളും വായിക്കുകയും ഫോൺ കോളുകളുമായി ഇത് ബന്ധം പുലർത്തുന്ന അവസ്ഥ ആപ്പുകൾ കൂടാതെ പരിപൂർണമായി ഒഴിവാക്കാൻ സാധിക്കുകയില്ല. ഇത് ഭയങ്കരമായ നിയമ ലംഘനമാണ് സാങ്കേതികതയിൽ നടത്തി കൊണ്ടിരിക്കുന്നത്. ഈ സ്പാം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം എന്നത് ഡി.എൻ.ഡി എന്ന 'ടൂ നോട്ട് ഡിസ്റ്റർബ്' സജീവമാക്കുക എന്നുള്ളതാണ്.

ഡി.എൻ.ഡി സവിശേഷത

ഈ സവിശേഷത ഉപയോഗിച്ച് പ്രശനം ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. ഈ സവിശേഷത ഒരു ഫോൺ കോൾ കൊണ്ട് അല്ലെങ്കിൽ ഒരു എസ്.എം.എസ് അയക്കുന്നതുവഴി ലളിതമായി ഈ സേവനം ലഭ്യമാക്കാം. ഇതൊരു ഓപ്ഷൻ അല്ലെങ്കിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എയർടെല്ലിൽ ഓൺലൈനായി ഡി.എൻ.ഡി സജീവമാക്കാം. ഇത് എങ്ങനെ ചെയ്യാം എന്ന് ഇവിടെ നോക്കാം.

വ്യാജ ഫോൺ കോളുകൾ

ഡി.എൻ.ഡി എയർടെൽ നമ്പറിൽ എങ്ങനെ ഓൺലൈനായി സജീവമാക്കാം.

എയർടെൽ നമ്പറിൽ ഡി.എൻ.ഡി ആക്ടിവേറ്റ് ചെയ്യുന്നതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക.

എസ്.എം.എസ് അയക്കുന്നതുവഴി സേവനം ലഭ്യമാക്കാം

1. എയർടെൽ വെബ്സൈറ്റിന്റെ ഡി.എൻ.ഡി പേജിലേക്ക് പോകുക.

2. എയർടെൽ മൊബൈൽ സർവീസിലെ വലിയ ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ എയർടെൽ നമ്പർ നൽകുക.

4. ഒറ്റത്തവണ പാസ്വേർഡ് ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ ഫോണിൽ മെസ്സേജ് ആയി ലഭിക്കുന്ന ഓ.ടി.പി നമ്പർ നൽകുക.

6. അടുത്ത സ്ക്രീനിൽ, 'സ്റ്റോപ്പ് ഓൾ' എന്നത് ക്ലിക്കുചെയ്യുക.

7. സബ്‌മിറ്റ് ക്ലിക്ക്‌ ചെയ്യുക.

Most Read Articles
Best Mobiles in India
Read More About: airtel news telecom technology

Have a great day!
Read more...

English Summary

There's no real way to avoid all of this without using apps that have the potential to violate your privacy by constantly reading your messages and checking who's calling. One thing that you can do to reduce this spam is activate DND (do not disturb) on Airtel.