സ്‌ക്രീന്‍ പ്രശ്‌നത്തിനു ശേഷം വീണ്ടും മറ്റൊരു പ്രശ്‌നവുമായി ഗൂഗിള്‍ പിക്‌സല്‍!


ഗൂഗിള്‍ അടുത്തിടെ രണ്ട് ഫോണുകള്‍ ഇറക്കി. അതില്‍ ഒന്നാണ് ഗൂഗിള്‍ പിക്‌സല്‍ 2XL. പിക്‌സല്‍ XL ഫോണിനെ കുറിച്ച് ഉപഭോക്താക്കള്‍ സ്‌ക്രീന്‍ പ്രശ്‌നം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനു ശേഷം മറ്റൊരു പ്രശ്‌നം വീണ്ടും ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കകയാണ്. അതായത് ഗൂഗിള്‍ പിക്‌സല്‍ XL ഫോണിന്റെ വീഡിയോകളുടെ ഓഡിയോ നിലവാരം ക്ലയിം ചെയ്തു കൊണ്ട് ഗൂഗിള്‍ ഷോപ്പില്‍ മറ്റൊരു പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.

Advertisement

മൈക്രോമാക്‌സ്-വോഡാഫോണ്‍ ഭാരത് 2 അള്‍ട്രാ 4ജി ഫോണ്‍: ഈ മത്സരത്തില്‍ വിജയിക്കുമോ?

'ഞാന്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ പുതിയ പിക്‌സല്‍ 2 XL ഫോണിന്റെ സൗണ്ട് ക്വാളിറ്റി വളരെ മോശമാണ്' എന്നാണ് പരാതി. മറ്റു ഉപഭോക്താക്കളും ഇതേ പ്രശ്‌നം നേരിടുന്നതായി സ്ഥിരീകരിച്ചു.

Advertisement

എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റി സ്‌പെഷ്യലിസ്റ്റ് ഒരു ഫോറത്തില്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടു, അതായത് NFC ഫീച്ചര്‍ മാറ്റിയതിനു ശേഷം വീഡിയോ റെക്കോര്‍ഡ് ചെയ്യാം എന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സ്മാര്‍ട്ട്‌ഫോണ്‍ സെറ്റിങ്ങ്‌സ് ആപ്പില്‍ നിന്നും ഇത് ചെയ്യാന്‍ കഴിയും. മറ്റൊരു കമ്മ്യൂണിറ്റി സ്‌പെഷ്യലിസ്റ്റ് പറയുന്നത് ഇങ്ങനെയാണ്, ഇത് ഒരു സോഫ്റ്റ്വയര്‍ സംബന്ധിച്ച പ്രശ്‌നമാണ് എന്നാണ്. എല്ലാ സമയവും ഇതു സംഭവിച്ചാര്‍ തീര്‍ച്ചയായും ഇതൊരു ഹാര്‍ഡ്വയര്‍ പ്രശ്‌നമാണ്. വല്ലപ്പോഴും സംഭവിച്ചാല്‍ ഇത് ഓഡിയോ റെക്കോര്‍ഡിറ്റ് ചെയ്യപ്പെടുന്ന രീതിയില്‍ ഇടപെടുന്ന സോഫ്റ്റ്വയര്‍ പ്രശ്‌നമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ ഈ പ്രശ്‌നത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും കൂടാതെ CNET ഒരു സോഫ്റ്റ്വയര്‍ അപ്‌ഡേറ്റില്‍ ഉടന്‍ പരിഹാരം ചെയ്യുകയും ചെയ്യും.

Advertisement

എന്നാല്‍ ഇതു 2 XL ഫോണിന്റെ മറ്റൊരു പ്രശ്‌നത്തെ കുറിച്ച് ആരും പറഞ്ഞിട്ടില്ല.

ഗിഗിള്‍ പിക്‌സല്‍ 2 XLന്റെ സവിശേഷതകള്‍ നോക്കാം..

6 ഇഞ്ച് P-OLED ഡിസപ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5, 1440X2880 പിക്‌സല്‍, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12.2ംപി പിന്‍ ക്യാമ, 8എംപി മുന്‍ ക്യാമറ, 4ജിബി റാം, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയിഡ് v8.0 ഓറിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഒക്ടാകോര്‍ പ്രോസസര്‍ എന്നിവ ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

Best Mobiles in India

Advertisement

English Summary

"My New Pixel 2 XL sound quality is very bad when I am shooting a video. The sound seems like I am in a tin can very High pitch," said one of the users. Several other users confirmed the issue and said they too are facing it.