പ്രശസ്ഥ നടിയുടെ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, AI അപകടം


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ അപകടകരമാണ്. ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കള്‍ക്ക് അവരുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പരക്കാന്‍ സാധ്യത ഏറെയാണ്.

Advertisement

AI പവേര്‍ഡ് വീഡിയോ ആപ്പ് ഉപയോഗിച്ച് വ്യാജ ഇമേജുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഏതാണ് മോര്‍ഫ് ചെയ്തത് ഏതാണ് മോര്‍ഫ് ചെയ്യാത്തത് എന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ്.

Advertisement

കുട്ടികളുടെ ഇഷ്ടകഥാപാത്രമായ വണ്ടര്‍ വുമണിലെ താരം ഗാല്‍ ഗാഡോട്ടിന്റെ വ്യാജ പോണ്‍ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഡിസംബറിലാണ് ഈ വാര്‍ത്ത എത്തിയിരുന്നത്. ഇതു പോലെയുളള വീഡിയോകള്‍ റെഡിറ്റ് കമ്മ്യൂണിറ്റിയായ 'ഡീപ്പ്‌ഫേക്‌സില്‍' ഇതിനകം ലഭ്യമാണ്.

ഗാല്‍ ഗാഡോട്ടിന്റെ വ്യാജ വീഡിയോ

ഹോളിവുഡ് താരം ഗാല്‍ ഗാഡോട്ടിന്റെ വ്യാജ പോണ്‍ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഹോളിവുഡ് നടിയുടെ മുഖവും ഒരു പോണ്‍ താരത്തിന്റഎ ഉടലും ചേര്‍ത്തുളള വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.

ഡീപ്പ് ഫേക്‌സ് എന്ന യൂസറാണ് ഗാഡോട്ടിയുടെ വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പോണ്‍ താരത്തിന്റെ ശരീരത്തിലേക്ക് മുഖം സ്വാപ് ചെയ്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കണ്ട പലര്‍ക്കും

വീഡിയോ വ്യാജമാണെന്ന് മനസ്സിലായിട്ടില്ല. സൂഷ്മ പരീക്ഷണം നടത്തിയാല്‍ മാത്രമേ വീഡിയോ വ്യാജമാണെന്ന് അറിയാന്‍ സാധിക്കു.

AI പവേര്‍ഡ് വീഡിയോ ആപ്പ്

എങ്ങനെയാണ് ഈ ആപ്പ് ഉപയോഗിക്കേണ്ടതെന്ന മാനുവല്‍ റെഡിറ്റില്‍ ലഭ്യമാണ്. ഇതിനെ പറയുന്നതാണ് 'Fakeapp'എന്നാണ്‌. ഈ ആപ്പ് ഉപയോഗിച്ച് വ്യാജമായ രൂപരേഖ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. റെഡിറ്റില്‍ തന്നെ 'deepfakeapp' എന്നും സൃഷ്ടാവ് വിളിക്കുന്നു.

'യഥാര്‍ത്ഥ വീഡിയോകള്‍' സൃഷ്ടിക്കാന്‍ AI ഉപയോഗിക്കാന്‍ സാങ്കേതികവിദ്യ ഇതിനകം തന്നെ നിലവിലുണ്ട്. ഇപ്പോള്‍ അനേകം ആളുകള്‍ക്ക് ശക്തമായ ന്യൂറല്‍ നെറ്റ്വര്‍ക്കിലേക്ക് പ്രവേശനം ലഭിക്കുന്നു.

ഈ കെഎഫ്‌സി ചിക്കന്‍ എത്തുന്നത്‌ ഫ്‌ളൈയിങ്‌ ഡ്രോണ്‍ ബോക്‌സില്‍

വണ്ടര്‍ വുമണ്‍

മാനവരാശിയെ സംരക്ഷിക്കുന്ന രക്ഷകന്‍മാരാണ് സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, ഹീമാന്‍ എന്നിങ്ങനെ. ഈ കൂട്ടത്തിലേക്കാണ് ലോക മഹായുദ്ധത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സര്‍വ്വവും ത്യജിച്ച് പ്രിന്‍സ്‌ ഡയാന എന്ന വണ്ടര്‍വുമണിന്റെ താരോദയം.

പ്രിന്‍സ് ഡയാന തരംഗമായി 1000 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 1500 കോടി രൂപയാണ്. പ്രിന്‍സ് ഡയാനയായി പ്രത്യക്ഷപ്പെട്ട ഗാല്‍ ഗോടോട്ടിന്റെ സമര്‍പ്പണമാണ് ചിത്രത്തെ വലിയ വിജയമാക്കി തീര്‍ത്തത്.

Best Mobiles in India

English Summary

The news originally came out in December when someone created a fake porn video that 'featured' Gal Gadot. This is not real Gal Gadot in this porn video. It's just her face.