ആൻഡമാൻ നിക്കോബാറിൽ എയർടെൽ 4G സർവീസ് ആരംഭിച്ചു


രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി ഏയർടെൽ ആൻഡമാൻ നിക്കോബാറിൽ 4G സർവീസ് ആരംഭിച്ചു.

ഈ ദ്വീപസമൂഹത്തിൽ ആദ്യമായി ഹൈ-സ്പീഡ് 4G സർവീസ് ആരംഭിച്ച മൊബൈൽ ഓപ്പറേറ്ററാണ് എയർടെൽ എന്ന് കമ്പനി അറിയിച്ചു.

മൈക്രോസോഫ്റ്റ് വിൻഡോസ് 7 നുമായുള്ള എല്ലാ ബന്ധങ്ങളും പിൻവലിക്കും

ആൻഡമാൻ നിക്കോബാറിൽ എയർടെൽ 4G സർവീസ്

അധികം വൈകാതെ തന്നെ പോർട്ട് ബ്ലൈർലോട്ടും അത് കഴിഞ്ഞ് ആൻഡമാൻ നിക്കോബാറിന്റെ മറ്റുള്ള ദ്വീപുകളിലേക്കും എയർടെൽ 4G സർവീസ് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

4G സർവീസ്

ഈ സേവനം ലഭ്യമാക്കുന്നതിനായി എയർടെൽ 4G സിം അടുത്തുള്ള ഷോപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതാണ്.

70 ദിവസത്തിന്റെ കാലയളവിൽ നിന്നും 84 ദിവസമായി ഇതിന്റെ സേവന ദൈർഘ്യം എയർടെൽ ഉയർത്തി.

എയർടെൽ 4G സിം

4G പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളോടപ്പം നെറ്ഫ്ളിക്സ്, ആമസോൺ, സീ 5 എന്നി ഡിജിറ്റൽ ചാനലുകൾ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എയർടെൽ സർവീസ്

4G സ്മാർട്ട്ഫോണുകൾ, ഡോംഗിളുകൾ, 4G ഹോട്ട്സ്പോട്ടുകൾ എന്നിവ ഉൾപ്പെടെ വിവിധ സ്മാർട്ട് ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് ഈ പുതിയ പദ്ധതികൾ വഴി പ്രയോജനപ്പെടുത്താൻ കഴിയും.

4G സ്മാർട്ട്ഫോണുകൾ, ഡോംഗിളുകൾ, 4G ഹോട്ട്സ്പോട്ടുകൾ എന്നിവ ഉൾപ്പെടെ വിവിധ സ്മാർട്ട് ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് ഈ പുതിയ പദ്ധതികൾ വഴി പ്രയോജനപ്പെടുത്താൻ കഴിയും.

ഈ കമ്പനിയുടെ 'പ്രൊജക്റ്റ് ലീപ്' എന്ന പദ്ധതിയുടെ ഭാഗമായാണ് 4G സേവനം ലഭ്യമാക്കി വരുന്നത്.

കൂടാതെ ഇതിനെ പിന്തുണച്ച് ഉപയോക്താക്കൾക്കായി മികച്ച നെറ്റ്വർക്കും, വേഗതയറിയ ഇന്റെർനെറ്റും രാജ്യത്തൊട്ടാകെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് എയർടെൽ.

Most Read Articles
Best Mobiles in India
Read More About: 4g news mobile airtel

Have a great day!
Read more...

English Summary

Project Leap, airtel company's best work to undertake the 4G service more strong and under which the company is trying to deliver better network coverage and high speed data to users across the country. which will loose the tight ends of communication and chain the better networking system.