199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍!


ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ തങ്ങളുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു. നിലവിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. എന്നാല്‍ ഇത് ചില സര്‍ക്കിളുകളില്‍ മാത്രം. 178 രൂപയുടെ പുതിയ പ്ലാന്‍ പുതിയ ഉപഭോക്താക്കള്‍ക്കും നല്‍കുന്നുണ്ട്.

Advertisement

വലിയ ബാറ്ററി ഫോണുകള്‍!

എയര്‍ടെല്ലിന്റെ പുതിയ പ്ലാനുകള്‍ നോക്കാം....

Advertisement

എയര്‍ടെല്‍ 199 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടൂ യര്‍ടെല്‍ കോളുകള്‍ ചെയ്യാം. ഈ പ്ലനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 2ജിബി 4ജി ഡാറ്റയാണ് നല്‍കുന്നത്.

 

 

എയര്‍ടെല്‍ 199 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 349 രൂപയുടെ പ്ലാനില്‍ 28ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു, അതായത് പ്രതി ദിനം 1ജിബി ഡാറ്റ. എല്ലാ ഹാന്‍സെറ്റുകളിലും ഈ 28 ജിബി ഡാറ്റ ഉപയോഗിക്കാം.

എയര്‍ടെല്ലിന്റെ പ്രിതിദിനം 4ജി ഡാറ്റ എങ്ങനെ നേടാം?

 

എയര്‍ടെല്‍ 349 പ്ലാന്‍

എയര്‍ടെല്ലിന്റെ 349 രൂപയുടെ പ്ലാനില്‍ 28ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു, അതായത് പ്രതി ദിനം 1ജിബി ഡാറ്റ. എല്ലാ ഹാന്‍സെറ്റുകളിലും ഈ 28 ജിബി ഡാറ്റ ഉപയോഗിക്കാം.

399 രൂപയുടെ പ്ലാന്‍

എയര്‍ടെല്ലിന്റ 399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 70 ജിബി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ജിയോ വെബ്‌സൈറ്റ് പ്രകാരം 4ജി ഹാന്‍സെറ്റില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

എയര്‍ടെല്‍ 999 പ്ലാന്‍

എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനില്‍ 4ജിബി 4ജി/ 3ജി ഡാറ്റ പ്രതി ദിനം നല്‍കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 28 ദിവസമാണ്. അങ്ങനെ 28 ദിവസം 112ജിബി ഡാറ്റ ലഭിക്കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും നല്‍കുന്നു.

വിന്‍ഡോസ് 10ലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്നന്നേക്കുമായി എങ്ങനെ ഡിലീറ്റ് ചെയ്യാം?

Best Mobiles in India

English Summary

Airtel will now offer a Rs. 199 plan which is at at-par with Jio’s Rs. 149 plan offerings.