എയര്‍ടെല്ലിന്റെ 249 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 4 ലക്ഷം വരെ ലൈഫ് ഇന്‍ഷുറന്‍സ്..!

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് എയര്‍ടെല്‍. എയര്‍ടെല്‍ തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയിരിക്കുന്നു. അതായത് 129 രൂപയുടേതും 249 രൂപയുടേതും.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് എയര്‍ടെല്‍. എയര്‍ടെല്‍ തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയിരിക്കുന്നു. അതായത് 129 രൂപയുടേതും 249 രൂപയുടേതും.

Advertisement

129 രൂപ പ്ലാനില്‍ ഇപ്പോള്‍ 2 ജി.ബി ഡേറ്റ അധികം ലഭിക്കുന്നു. എന്നാല്‍ 249 രൂപ പ്ലാനില്‍ 4 ലക്ഷം വരെയുളള ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഒന്നുങ്കില്‍ HDFC ലൈഫ് അല്ലെങ്കില്‍ ഭാരതി AXAയില്‍ നിന്നുമായിരിക്കും.

Advertisement

എയര്‍ടെല്‍ 129 രൂപ പ്രീപെയ്ഡ് പ്ലാന്‍

ആദ്യം എയര്‍ടെല്ലിന്റെ 129 രൂപ പ്ലാനില്‍ 1ജിബി 4ജി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. ഒപ്പം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പ്രതിദിനം 100 എസ്എംഎസും, ചില സര്‍ക്കിളുകളില്‍ 22 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി മിനിറ്റും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എന്നാല്‍ പുതുക്കിയ 129 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. ഒപ്പം ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ ടി.വി, വിങ്ക് മ്യൂസിക് എന്നിവ സൗജന്യമായി ലഭിക്കുന്നു.

എയര്‍ടെല്‍ 249 രൂപ പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ മറ്റൊരു പുതുക്കിയ പ്ലാനാണ് 249 രൂപയുടേത് ഈ പ്ലാനില്‍ കോളുകള്‍ ചെയ്യാനോ ഡേറ്റ പ്രയോജനപ്പെടുത്താനോ കഴിയില്ല. അതിനു പകരമായി HDFC ലൈഫ് അല്ലെങ്കില്‍ ഭാരതി AXAയില്‍ നിന്നും നാല് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.

കൂടാതെ എയര്‍ടെല്‍ ടി.വിക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഈ പുതിയ ഏതെങ്കിലും പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുകയാണെങ്കില്‍ പുതിയ മൊബൈല്‍ ഫോണുകള്‍ക്ക് 2000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. മറ്റൊരു ഓഫറാണ് ഒരു വര്‍ഷത്തെ നോര്‍ടണ്‍ മൊബൈല്‍ സെക്യൂരിറ്റിയും വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും.

129 രൂപ പ്ലാനില്‍ ഇപ്പോള്‍ 2 ജി.ബി ഡേറ്റ അധികം ലഭിക്കുന്നു. എന്നാല്‍ 249 രൂപ പ്ലാനില്‍ 4 ലക്ഷം വരെയുളള ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഒന്നുങ്കില്‍ HDFC ലൈഫ് അല്ലെങ്കില്‍ ഭാരതി AXAയില്‍ നിന്നുമായിരിക്കും.

എയര്‍ടെല്‍ 129 രൂപ പ്രീപെയ്ഡ് പ്ലാന്‍

ആദ്യം എയര്‍ടെല്ലിന്റെ 129 രൂപ പ്ലാനില്‍ 1 ജി.ബി 4ജി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. ഒപ്പം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പ്രതിദിനം 100 എസ്.എം.എസും, ചില സര്‍ക്കിളുകളില്‍ 22 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി മിനിറ്റും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എന്നാല്‍ പുതുക്കിയ 129 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവ നല്‍കുന്നു. ഒപ്പം ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ ടി.വി, വിങ്ക് മ്യൂസിക് എന്നിവ സൗജന്യമായി ലഭിക്കുന്നു.

എയര്‍ടെല്‍ 249 രൂപ പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ മറ്റൊരു പുതുക്കിയ പ്ലാനാണ് 249 രൂപയുടേത് ഈ പ്ലാനില്‍ കോളുകള്‍ ചെയ്യാനോ ഡേറ്റ പ്രയോജനപ്പെടുത്താനോ കഴിയില്ല. അതിനു പകരമായി HDFC ലൈഫ് അല്ലെങ്കില്‍ ഭാരതി AXAയില്‍ നിന്നും നാല് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.

കൂടാതെ എയര്‍ടെല്‍ ടിവിക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഈ പുതിയ ഏതെങ്കിലും പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുകയാണെങ്കില്‍ പുതിയ മൊബൈല്‍ ഫോണുകള്‍ക്ക് 2000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. മറ്റൊരു ഓഫറാണ് ഒരു വര്‍ഷത്തെ നോര്‍ടണ്‍ മൊബൈല്‍ സെക്യൂരിറ്റിയും വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും.

Best Mobiles in India

English Summary

One of India’s biggest telecom operators airtel has silently revised two of its affordable prepaid plans to offer additional benefits to subscribers. The plans that have been revised include the INR 129 plan and the more expensive INR 249 plan.