ഐശ്വര്യ റായ്ക്കു വേണ്ടി തെരച്ചിലോടു തെരച്ചില്‍!!!


ലോക വനിതാ ദിനത്തോടനുബന്ധിച്ച്, ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട ഇന്ത്യന്‍ വനിതകളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. മറ്റൊരു ബോളിവുഡ് താരവും ജന്മംകൊണ്ട് മലയാളിയുമായ വിദ്യാബാലന്‍ ആണ് രണ്ടാം സ്ഥാനത്ത്. യു.പി.എ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയഗാന്ധി മൂന്നാം സ്ഥാനത്താണ്.

Advertisement

2014 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സെര്‍ച്ച് അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ പട്ടിക തയാറാക്കിയത്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി, കായിക താരം സൈന നെഹ്‌വാള്‍, എഴുത്തുകാരി അരുന്ധതി റോയ് എന്നിവരും പട്ടികയിലുണ്ട്.

Advertisement

ഗൂഗിള്‍ പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട 20 ഇന്ത്യന്‍ വനിതകളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

#1

അഭിനേത്രി

 

 

#2

അഭിനേത്രി

 

 

#3

കോണ്‍ഗ്രസ് അധ്യക്ഷ, യു.പി.എ ചെയര്‍ പേഴ്‌സണ്‍

 

 

#4

തമിഴ്‌നാട് മുഖ്യമന്ത്രി

 

 

#5

ബാറ്റ്മിന്റണ്‍ പ്ലെയര്‍

 

 

#6

ടെലിവിഷന്‍, ചലചിത്ര നിര്‍മാതാവ്

 

 

#7

റിട്ടയേഡ് ഐ.പി.എസ് ഓഫീസര്‍, സാമൂഹ്യ പ്രവര്‍ത്തക

 

 

#8

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി

 

 

#9

വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ, ഐ.പി.എല്ലിലെ മുംബൈ ഇന്ത്യന്‍സ് ടിം ഉടമകളില്‍ ഒരാള്‍.

 

 

#10

ബി.ജെ.പി നേതാവ്, എം.പി.

 

 

#11

എഴുത്തുകാരി, സാമൂഹ്യ പ്രവര്‍ത്തക

 

 

#12

ഫാഷന്‍ ഡിസൈനര്‍

 

 

#13

അഭിനേത്രി, സാമൂഹ്യ പ്രവര്‍ത്തക

 

 

#14

ഫാഷന്‍ ഡിസൈനര്‍

 

 

#15

ചലചിത്ര സംവിധായിക, നടി, നിര്‍മാതാവ്

 

 

#16

പെപ്‌സി കൊ പ്രസിഡന്റ്

 

 

#17

ബോക്‌സര്‍

 

 

#18

എഴുത്തുകാരി, സാമൂഹ്യ പ്രവര്‍ത്തക

 

 

#19

ആക്‌സിസ് ബാങ്ക് എം.ഡി, സി.ഇ.ഒ

 

 

#20

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയും ലോക്‌സഭാ എം.പിയുമാണ് ഡിംപിള്‍.

 

 

Best Mobiles in India