ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

അറിവ് ശക്തിയാണ്. ഇതിനെ അന്വര്‍ത്ഥമാക്കുകയാണ് ഗൂഗിളിന്റെ സര്‍ച്ച് എഞ്ചിന്‍.

Advertisement

ഗൂഗിളിന്റെ സര്‍ച്ച് എഞ്ചിനാണ് ലോകത്തെ ഏറ്റവും ശക്തിയുളള സര്‍ച്ച് എഞ്ചിനായി വിലയിരുത്തപ്പെടുന്നത്. രസകരമായ കീവേഡുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗൂഗിളിന്റെ തിരയല്‍ സംവിധാനം കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

Advertisement

നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്ന ഗാഡ്ജറ്റുകള്‍...!

ഇവയേതൊക്കെയാണെന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

ഗൂഗിള്‍ ഇമേജസില്‍ പോയി 'Atari Breakout' എന്നത് തിരയുക.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

ടൈമര്‍ സെറ്റ് ചെയ്യുക (ഇത് വോയിസ് കമാന്‍ഡ് ഉപയോഗിച്ചും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്).

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

രണ്ട് നഗരങ്ങള്‍ തമ്മിലുളള ദൂരം കണക്കാക്കുക.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

'the answer to life, the universe and everything' എന്നതിനായി തിരയുക.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

കറന്‍സികള്‍ മാറ്റി മൂല്ല്യം എത്രയാണെന്ന് അറിയുക.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

'google in 1998' എന്നത് തിരഞ്ഞാല്‍ നിങ്ങള്‍ക്ക് പഴയ കാലത്ത് ഗൂഗിള്‍ എങ്ങനെയായിരുന്നെന്ന് മനസ്സിലാക്കാം.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

ഗൂഗിള്‍ തിരയലിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ശബ്ദം ഉപയോഗിച്ച് തിരയല്‍ പ്രക്രിയ നടത്താവുന്നതാണ്.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

'solve circle/triangle/rectangle/...' എന്നത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ജ്യാമിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

'Graph for (math function)' എന്നത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫങ്ഷന്‍ പ്ലോട്ടുകള്‍ കാണാവുന്നതാണ്.

ഗൂഗിള്‍ തിരയല്‍ രസകരമാക്കാം ഈ വിദ്യകളിലൂടെ...!

അക്ഷരങ്ങളും ചിഹ്നങ്ങളും മാനുവലായി വരയ്ക്കാനുളള സവിശേഷത ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് നല്‍കുന്നു.

Best Mobiles in India

English Summary

Amazing Things You Didn't Know You Could Do With Google.